സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം’ ക്രൈംബ്രാഞ്ച് എ ഡി ജി പി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും.
സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം’ ക്രൈംബ്രാഞ്ച് എ ഡി ജി പി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും.
അന്വേഷണ സംഘാംഗങ്ങളുടെ പേരുകള്‍ ചുവടെ.
- . ജി. സ്പര്‍ജന്‍കുമാര്‍ – ഐജിപി
- എസ്. അജീത ബീഗം – ഡിഐജി
3. മെറിന് ജോസഫ് – എസ്.പി ക്രൈംബ്രാഞ്ച് HQ
4 ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പോലീസ്
5 ഐശ്വര്യ ഡോങ്ക്റെ – അസി. ഡയറക്ടര്‍
കേരള പോലീസ് അക്കാദമി
6. അജിത്ത് .വി – എഐജി, ലോ&ഓര്‍ഡര്‍
7. എസ്. മധുസൂദനന് – എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം
മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്ന് (25.08.2024) വിളിച്ചുചേര്‍ത്തു.തുടർന്നാണ് തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രിയുടെആഫീസ് അറിയിച്ചു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





