പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി പുളിങ്കുന്ന് പോലീസ് സ്റ്റേഷനിലെ സി പി ഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ സജീഷ് (കണ്ണൻ 38) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പൂച്ചാക്കൽ കുടുംബവീട്ടിൽ പോയിരിക്കുകയായിരുന്നുഭാര്യ ലക്ഷ്മി തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ സജീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ഉയർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം എല്ലാവരും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. സാമ്പത്തിക ബാധ്യതയാണ് മരണകാരണം എന്നറിയുന്നു. മക്കൾ ശ്രീയ, ആര്യൻ കൃഷ്ണൻ.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





