ലെബനൻ പേജർ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസൺ ജോണിലേക്ക്.
ലെബനൻ പേജർ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസൺ ജോണിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് തിരിയുന്നു. പേജറുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇയാളുടെ കമ്പനിക്ക് പങ്കുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സ്ഫോടനവുമായി റിൻസൺ ജോണിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





