New Delhi “Dr എം എസ് വല്യത്താൻ അന്തരിച്ചു” By News Desk 18 July 2024 1 Min Read 0 ശ്രീചിത്രാ മെഡിക്കൽ സെൻ്റർ സ്ഥാപക ഡയറക്ടർ എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്നലെ രാത്രി 9.20 ന് മണിപ്പാലിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 20 വർഷത്തോളം ശ്രീചിത്രയുടെ അമരക്കാരനായിരുന്നു. Discover more from News12 India Kerala Subscribe to get the latest posts sent to your email. Type your email… Subscribe