പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു.
പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അട്ടത്തോടിന് സമീപമായിരുന്നു അപകടം. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്.പുക ഉയരുന്നത് കണ്ട് ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചു. അപകടത്തിൽ അളപായമില്ല.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





