ഡോ പി സരിനെ കോൺഗ്രസ് പുറത്താക്കി
തിരുവനന്തപുരം: ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും നടത്തിയ ഡോ പി സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെ.പി സി സി പ്രസിഡന്റ് പുറത്താക്കിയതായി ജനറൽ സെക്രട്ടറി അഡ്വ ലിജു അറിയിച്ചു
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





