New Delhi “പടക്ക കടയിൽ തീപിടിച്ചു:ഒരാളുടെ നില ഗുരുതരം” By News Desk 17 July 2024 1 Min Read 0 തിരുവനന്തപുരം :പാലോട്, നന്ദിയോട് ആലമ്പാറ പ്രവർത്തിക്കുന്ന പടക്ക കടയിലാണ് തീപിടിച്ചത്. പടക്കകട ഉടമ ഷിബുവിനാണ് ഗുരുതരമായി പരിക്കേറ്റത്. Discover more from News12 India Kerala Subscribe to get the latest posts sent to your email. Type your email… Subscribe