New Delhi “ബീമാപള്ളിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു” By News Desk 16 August 2024 1 Min Read 0 തിരുവനന്തപുരം : ബീമാപള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു.നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. Discover more from News12 India Kerala Subscribe to get the latest posts sent to your email. Type your email… Subscribe