ഇന്ന് ഉച്ചയ്ക്ക് ദളവാ പുരത്ത് നടന്ന വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.
തെക്കുംഭാഗം: ഇന്ന് ഉച്ചയ്ക്ക് ദളവാ പുരം ദൈവമുള്ളതിൽ ക്ഷേത്രത്തിന് സമീപത്തെ വളവിൽ വച്ചുണ്ടായ വാഹന അപകടത്തിൽ ആൽബി (23) മരണമടഞ്ഞു.പള്ളിക്കോടി കിഴക്ക നഴികത്ത് ഇറക്കത്ത് ആൻഡ്രൂസിൻ്റെയും (KSEB, കോഴിക്കോട്) മിനിയുടേയും മകനാണ് മരിച്ചആൽബി. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മറിയാമ്മ സേവ്യറിൻ്റെ കൊച്ചുമകനാണ്. സംസ്കാരം നാളെ തെക്കുംഭാഗം സെൻ്റ് ജോസഫ് ഫെറോന ദേവാലയത്തിൽ.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





