“കന്യാകുമാരി പുന്നൈ എക്സ്പ്രസ് ജനറൽ കംപാർട്ടുമെൻ്റിൽ കയറാൻ ഇടമില്ല”
കൊല്ലം : കന്യാകുമാരി – പൂനൈ എക്സ്പ്രസിൽ ജനറൽ കംപാർട്ടുമെൻ്റിൽ കയറാൻ ഇടമില്ലാതെ യാത്രക്കാർ വലഞ്ഞു ഇന്ന് ഉച്ചയ്ക്ക് 12.20നാണ് ട്രെയിൻ കൊല്ലത്ത് എത്തിയത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഒരു ബോഗികളുടെ എണ്ണം വർദ്ധിപ്പിച്ചാൽ റയിൽവേയ്ക്കു നേട്ടവും ഒപ്പം യാത്രക്കാർക്ക് സുഖയാത്രയും സമ്മാനിക്കാം. അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടാലും ഒരു നടപടിയും ഉണ്ടാകില്ലെന്ന് യാത്രക്കാർ പ്രതികരിച്ചു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





