എം.എൽ.എയുടെ ഫോൺ ചോർത്തൽ ,റിപ്പോർട്ട് തേടി ഗവർണ്ണർ;മുഖ്യമന്ത്രി മറുപടി നൽകണം.
തിരുവനന്തപുരം: മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തിയെന്ന് പിവി അൻവർ എം എൽ എ യുടെ വെളിപ്പെടുത്തലിൽ ഗവർണർ റിപ്പോർട്ട് തേടി.അൻവറും പല ഫോണുകളും ചോർത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിലും റിപ്പോർട്ട് നൽകണം. ഇതിൻമേൽ എന്ത് നടപടിയെടുത്തുവെന്ന നടപടി റിപ്പോർട്ടും രാജ്ഭവൻ തേടിയിരിക്കുകയാണ്. മുഖ്യമന്ത്രി ഇതിന് മറുപടി നൽകണമെന്നാണ് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





