കായംകുളം.മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന നാഗവല്ലിയെസൃഷ്ടിച്ച മധു മുട്ടം സാറിൻ്റെ 73 മത് ജന്മദിനംആഘോഷിച്ചു.
എന്നെന്നും കണ്ണേട്ടൻ
കാണാക്കൊമ്പത്ത്
മണിച്ചിത്രത്താഴ്
കക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ
ഭരതൻ ഇഫക്ട് എന്നീ സിനിമകൾ പിറന്നത് ഇദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നാണ്.
സിനിമയുടെ തിളക്കങ്ങളിൽ നിന്നകന്ന് ഈ എഴുത്തുകാരൻ ഒരു സാധാരണക്കാരനായി മുട്ടത്തെ വീട്ടിൽ ജീവിക്കുന്നു.
മലയാള സിനിമ ഇനിയും ഏറെ കാമ്പുള്ള കഥ കണ്ടെത്താൻ മണിച്ചിത്രതാഴ് പോലെയുള്ള ക്ലാസിക്ക് സിനിമ ഉണ്ടാകാൻ ഇദ്ദേഹത്തെ പ്രയോജന പെടുത്തിയാൽ അത് മലയാള സിനിമയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കും പ്രതിഭകളാണിവർ.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





