മാങ്ങാ മോഷണം പോലീസുകാരൻ്റെ പണി തെറിക്കും. പോലീസ് ഗ്രൂപ്പുകളിൽ കറങ്ങുന്ന സന്ദേശം ഇതാ എഡിജിപി സംരക്ഷിക്കപ്പെട്ടു.
പച്ചക്കറി മൊത്ത വ്യാപാര കടയിൽ നിന്നും മാങ്ങാ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചു വിട്ടു. മരം മുറിച്ച് കടത്തിയവർക്കും സ്വർണം കടത്തിയവർക്കും എതിരെ നടപടിയില്ല സേനയിലെ നിലവിലെ പ്രശ്നങ്ങളെ പരിഹസിച്ചു പോലീസ് ഗ്രൂപ്പുകളിൽ കറങ്ങുന്ന സന്ദേശത്തിന്റെ ചുരുക്കം ഇങ്ങനെ ഗുരുതര ആരോപണങ്ങൾ ഉയർന്ന എഡിജിപി യെ സർക്കാർ സംരക്ഷിക്കുന്നതിനെതിരെയാണ് സന്ദേശം പ്രചരിക്കുന്നത്. മുൻ എസ്പി ചാനൽ ചർച്ചയിൽ ഉന്നയിക്കുന്ന വീഡിയോയും പോലീസുകാർക്കിടയിൽ പ്രചരിക്കുന്നുണ്ട്…..
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





