പുത്തൻത്തുറ ഗവ സ്കൂളിലെ സംഗീത അധ്യാപകനും സംഗീതഞ്ജനുമായിരുന്ന കൊല്ലം മോഹൻ കുമാർ നിര്യാതനായി. ഭാര്യ: ഉഷ ടീച്ചർ (മുൻ പ്രിൻസിപ്പൽ അഞ്ചാലുംമൂട് എച്ച് എസ് എസ് ) സംസ്കാരം നാളെ
Discover more from News12 India Kerala
Subscribe to get the latest posts sent to your email.