മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജർ വിഴിഞ്ഞത്തേക്ക് പോകവേ തുമ്പയിൽ മണലിൽ താണു
മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജർ വിഴിഞ്ഞത്തേക്ക് പോകവേ തുമ്പയിൽ മണലിൽ താണു
തുമ്പ: മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജർ വിഴിഞ്ഞത്തേക്ക് കൊണ്ടു പോകവേ തുമ്പയിൽ മണലിൽ താണു. ഇന്നലെ രാത്രി 12 മണിയോടെയാണ് വിഴിഞ്ഞത്തേക്ക് കെട്ടി വലിച്ചു കൊണ്ടു പോയത്. ഒക്ടോബർ 12ന് മുതലപ്പൊഴിയിൽ നിന്നും ഈ ഡ്രഡ്ജർകൊണ്ടുപോകവേ പുലിമുട്ടിലിടിച്ച് കയറിയിരുന്നു
അറ്റകുറ്റപ്പണിക്ക് ശേഷം വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുകയായിരുന്നു.ജനം പ്രതിഷേധിക്കുന്നു. നിരവധി മത്സ്യത്തൊഴിലാളികൾ ഉള്ള തുമ്പയിൽ നിന്നും ഇത് മാറ്റണമെന്നാണ് ആവശ്യം
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





