കുവൈത്ത് തീരത്ത് ഇറാന് വ്യാപാര കപ്പല്‍ മറിഞ്ഞ് അപകടം: ഇന്ത്യക്കാരുൾപ്പെടെ 6 പേര് മരിച്ചു.
കുവൈത്ത് തീരത്ത് ഇറാന് വ്യാപാര കപ്പല്‍ മറിഞ്ഞ് അപകടം: ഇന്ത്യക്കാരുൾപ്പെടെ 6 പേര് മരിച്ചു.ഇന്ത്യക്കാരും ഇറാനികളും മരണപ്പെട്ടത്, തൃശൂർ സ്വദേശിയായ വേലക്കേത്ത് വീട്ടിൽ അനീഷ് ഹരിദാസ് 26 കപ്പലിലെ ജീവനക്കാരനാണ്അദ്ദേഹം മരിച്ച വിവരം മുംബൈയിൽ ഓഫീസിൽ നിന്നും വിനീഷിന്റെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.കപ്പൽ അപകടത്തിൽപ്പെട്ടവിവരം അറിയിച്ചിട്ടുണ്ട്. കൂടാതെമറ്റൊരു മലയാളിയും കപ്പലിൽ ഉണ്ടായിരുന്ന തായ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





