“മുസ്ലീം ഗ്രൂപ്പും ഹിന്ദു ഗ്രൂപ്പും വിവാദമായി ഐ എ എസ് ഉദ്യോഗസ്ഥരുടെ ഇടയിലും രക്ഷയില്ലാതായി”
മുസ്ലീം ഗ്രൂപ്പും ഹിന്ദു ഗ്രൂപ്പും വിവാദമായി ഐ എ എസ് ഉദ്യോഗസ്ഥരുടെ ഇടയിലുംരക്ഷയില്ല. ഹാക്ക് ചെയ്ത് എന്ന് ഇതിൽ ഉൾപ്പെട്ട ഐ.എ എസ് കാർ’ പറയുന്നു. കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നതിനായി പോലീസ് പ്രത്യേക സംഘം വരും. ഇത്തരം ഗ്രൂപ്പുകൾ എന്തിന് വേണ്ടി എന്നതും അന്വേഷിക്കണം. വിവാദമായതോടെ ഗ്രൂപ്പുകൾ അപ്രതീക്ഷിതമായി ഇല്ലാതായി. ഇത്തരം ഗ്രൂപ്പുകൾ സംബന്ധിച്ച് സംസ്ഥാനത്ത് ചർച്ച ചെയ്യപ്പെടുമെന്നു കരുതാം .സർക്കാർ ഉദ്യോഗസ്ഥരും പൊതു സമൂഹവും ഇത് ചർച്ച ചെയ്യുമെന്നു കരുതാം. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





