മുണ്ടക്കൈ ഉരുൾപൊട്ടൽ, ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ട് ഐ എസ് ആർ ഒ.
മുണ്ടക്കൈ ഉരുൾപൊട്ടൽ.
ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ട് ഐ എസ് ആർ ഒ. പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ ഉയരത്തിൽ. പാറക്കെട്ടുകൾ ഉൾപ്പെടെ വെള്ളം ഒഴുകിയെത്തിയത് എട്ട് കിലോമീറ്റർ ദൂരത്തിൽ. ദുരന്തമേഖല 86000 ചതുരശ്ര മീറ്റർ. പുറത്തുവിട്ടത് റഡാർ സാറ്റലറ്റ് ചിത്രങ്ങൾ.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





