പക്ഷിപ്പനി വ്യാപനം തടയാന്‍ നാലു ജില്ലകളില്‍ നാലു മാസം വളര്‍ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി ആവര്‍ത്തിച്ച...
National News
തന്റെ കുടുംബം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിവിലായും ക്രിമിനലായും കേസ് നല്‍കുമെന്നും സുജിത് ദാസ്. പൊന്നാനി ഇന്‍സ്പക്ടെര്‍ക്കെതിരെയും തിരൂര്‍...
കൊച്ചി : മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ എന്ന ‘മാക്ട’യുടെ മുപ്പതാം വാർഷികം സെപ്റ്റംബർ ഏഴിന് എറണാകുളം ടൗൺഹാളിൽ വച്ച് നടക്കും. രാവിലെ...
പൊന്നാനി മുൻ സി.ഐ ൽ തുടങ്ങി,തിരൂർ മുൻ ഡിവൈഎസ്പിയിൽക്കൂടി മലപ്പുറം എസ് പി സുജിത്ത് ദാസിലവസാനിക്കുന്ന പീഡന പരാതി,പി.വി. അൻവറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന്...
പീഡനത്തിൻ്റെ പേരിൽ കളവ് പറഞ്ഞ ആളാകുന്ന പ്രവണത ശരിയോ? ദുബായിൽ പീഡിപ്പെച്ചെന്ന് പറഞ്ഞ സമയത്ത് യുവതി കേരളത്തിൽ താമസിക്കുന്നു. പി ഡിപ്പിച്ച ആൾ...
റെക്കോർഡ് കളക്ഷനുമായി വികാസ് ഭവൻ യൂണിറ്റ് 14 ഇലട്രിക്ക് ബസ് സർവീസ് നടത്തി KSRTC വികാസ് ഭവൻ യൂണിറ്റ് നേടിയത് മാസം അര ക്കോടി...
ജീവനക്കാരുടെ മുഖം തിരിച്ചറിയുന്ന തരത്തിൽ മൊബൈൽ ആപ്ലീക്കേഷൻ മുഖേനയുള്ള ബയോമെട്രിക് പഞ്ചങ് സംവിധാനം നടപ്പിലാക്കാൻ തീരുമാനം. എൻഐസി വികസിപ്പിച്ചെടുത്ത സംവിധാനമാണിത്. ഹാജർ പഞ്ചിങ്...
ജീവനക്കാരെ പട്ടിണിക്കിടരുത് എന്നാവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും ഇന്ന് മാർച്ചും ധർണയും നടത്തും ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക, ആര്‍ജ്ജിതാവധി ആനുകൂല്യം പണമായി നല്‍കുക,...
കുവൈത്ത് തീരത്ത് ഇറാന് വ്യാപാര കപ്പല്‍ മറിഞ്ഞ് അപകടം: ഇന്ത്യക്കാരുൾപ്പെടെ 6 പേര് മരിച്ചു.ഇന്ത്യക്കാരും ഇറാനികളും മരണപ്പെട്ടത്, തൃശൂർ സ്വദേശിയായ വേലക്കേത്ത് വീട്ടിൽ...
എം മുകേഷ് എം എൽ എ യ്ക്കും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം.ജാമ്യം ലൈംഗിക പീഡന...
നടൻ നിവിൻ പോളിക്ക് എതിരായ പീഡന പരാതിയിൽ തുടർ നടപടികൾ പുരോഗമിക്കുന്നു. ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ നിവിൻ പോളി...
പത്തനത്തിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്നു സുജിത് ദാസ് ഐ പിഎ എസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷം.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷം.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷം. രണ്ടു മണിക്കൂറോളം നേരം സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായി....
അടങ്ങാതെ പി.വി അൻവർ എലിയാണെങ്കിലുംമനുഷ്യൻ തന്നെയാണ്. ഇനിയെന്താ ഇനിയൊരു കുഴപ്പക്കാരനായാലും കുഴപ്പമൊന്നുമില്ല.വീട്ടിൽഎലി ഉണ്ടായിരുന്നാൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ എലി,പൂച്ച എന്നുള്ളതല്ല വിഷയം...
പ്രശസ്ത നടൻ ടി ജി രവി,അദ്ദേഹത്തിന്റെ മകൻ ശ്രീജിത്ത് രവിയോടൊപ്പം അച്ഛനും മകനുമായി തന്നെ അഭിനയിക്കുന്ന വടു-THE SCARഎന്ന ചിത്രത്തിന്റെ ചിത്രീകരണം ചാവക്കാട്...
കാളച്ചേകോൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീബരീശ ബാനറിൽ കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന “ദി യൂട്യൂബർ” എന്ന സിനിമയുടെ ചിത്രീകരണം തേക്കടിയിൽ...
മഹാകവി കുമാരനാശാന്റെ ” കരുണ “എന്ന കാവ്യത്തിന് പുത്തൻ ഭാഷ്യം ഒരുക്കാൻ കാരുണ്യ ക്രിയേഷൻസ് സൗഹൃദ കൂട്ടായ്മ നിർമ്മിച്ച് ശ്യാം നാഥ് രചനയും...
സിനിമസീരിയൽതാരംവി.പി രാമചന്ദ്രൻ അന്തരിച്ചു.81 വയസ്സായിരുന്നു.പയ്യന്നൂർ സ്വദേശിയാണ് .സംഗീത നാടക അക്കാദി അവാർഡ് ജേതാവുംറിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനുംഅമേരിക്കൻ കോൺസുലേറ്റ്ജീവനക്കാരനുമായിരുന്നു1987 മുതൽ2016 വരെ സിനിമയിൽസജീവമായിരുന്നു.19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഒരു സമയത്ത് ബിജെ.പിയെ ഉയർത്തി കാട്ടാൻ ഒരു വിഭാഗം ജനങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ മുന്നേറ്റം പലപ്പോഴായി വന്നെങ്കിലും ഇപ്പോൾ മഹാരാഷ്ട്ര അത്തരത്തിലല്ല...
ഇടതുഭരണത്തിൽ പാർട്ടി അണികളുടെ പൊതു വിമർശനം. ഉൾപ്പാട്ടി ജനാധിപത്യം അവസാനിക്കാത്ത കാലത്തോളം പൊതു വിമർശനം ആവശ്യമോ? ഈ കാര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ...
സംസ്ഥാനത്തിന് കേന്ദ്രസർക്കാർ ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം പ്രകാരം അനുവദിച്ച അരി ഭക്ഷ്യയോഗ്യമല്ലെന്ന് മന്ത്രി ജി ആർ അനിൽ. അരിയെടുക്കുന്നതിനായി എഫ്സിഐ ഗോഡൗണുകളിൽ...
കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. കൊല്ലം ജില്ലയില്‍, പള്ളിത്തോട്ടം എച്ച് ആന്റ് സി കോമ്പൗണ്ടില്‍...
എന്തും വിളിച്ചു പറയാം എന്ന് ആയി കഴിഞ്ഞു നമ്മുടെ നാട്. ഒരാളിൻ്റെ കരിയർ എങ്ങനെ നശിപ്പിക്കാം,എന്ന രീതി ശരിയല്ല..നാളെ ഇതെല്ലാവർക്കും ഉണ്ടാകും. മാധ്യമപ്രവർത്തകർക്കും,രാഷ്ട്രീയക്കാർക്കും,...
അച്ചൻകോവിൽ അലിമുക്ക് പാതയിൽ കറവൂർ പറങ്കം തോട്ടത്തിന് സമീപം സ്കൂൾ ബസ് ചരിഞ്ഞു വൻ അപകടംഒഴിവായി.. കുട്ടികൾ സരമാ |യ പരുക്കുകളോടെ രക്ഷപെട്ടു...
വയനാട് ദുരന്തoo മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം കോർപറേഷന്റെ വിഹിതമായ 2 കോടി10 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് രാവിലെ മുഖ്യമന്ത്രിക്ക് മേയർ...
പ്രശസ്ത നടൻ മോഹൻലാൽ അച്ചൻകോവിൽ അമ്പലത്തിൽ ദർശനം നടത്തി.
എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം...
കൊല്ലം : ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ പടപൊരുതി ലോക്കപ്പ് മർദ്ദനത്തിലൂടെ ജീവൻ നഷ്ടമായ ധീര രക്തസാക്ഷിയെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ വീണ്ടും ഓർക്കുന്നു. ഇന്ന് രക്തസാക്ഷി...
തൃക്കടവൂർ: കുരീപ്പുഴ അക്ഷയ ഐസ് പ്ലാൻ്റിന് മുന്നിൽ നിർത്തിയിട്ട ബോട്ടിൽ നിന്ന് പശ്ചിമ ബംഗാൾ സ്വദേശി കൃഷ്ണദാസ് (46) .കായലിൻവീണ് മുങ്ങിമരിച്ചു. സംഭവം...
വയനാട്. കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർ പിടിയിൽ. കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ് അറസ്റ്റുചെയ്തത്. 4000 രൂപയാണ് വില്ലേജ് ഓഫീസർ...
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ തിരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷൻ...
കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. ശൂരനാട് സൗത്ത് ഇരുവിച്ചിറ നടുവിൽ കൈലാസം വീട്ടിൽ...
യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഘത്തിന് ഇരയാക്കിയ സംഘത്തിലെ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി. ആദിനാട് നോർത്ത്, മണിമന്ദിരം വീട്ടിൽ ചിത്രൻ മകൻ...
ഷെയർ ട്രേഡിംഗിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ പണം തട്ടിയ സംഘത്തിലെ അംഗങ്ങൾ കൊല്ലം...
ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കില്‍ ജൂനിയർ ക്ലർക്കായി ജോലിയില്‍...
തിരുവനന്തപുരം. പി വി അൻവർ എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലൂടെ സോളാർ വിവാദവും വീണ്ടും ചർച്ചയാകുന്നു. എ.ഡി.ജി.പി എം.ആർ അജിത് കുമാർ സോളാർ...
കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ആരോപണങ്ങള്‍ തെറ്റാണ്. പരാതിക്കാരിയായ നടി നേരത്തെയും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആരോപണം...
മുഖ്യമന്ത്രിയുടെയും ഒഫീസിന്റെയും പങ്ക് അന്വേഷിക്കണംസര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരെ വെച്ചുള്ള അന്വേഷണം സ്വീകാര്യമല്ല,കേസ് സിബി ഐക്ക് വിടണം മാഫിയ സംരക്ഷനായ പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിക്ക്...
ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായിപള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയതായാണ് വിവരം. ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം. സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതൽ തുടങ്ങുമെന്ന് മന്ത്രി ജി ആർ അനിൽ. റേഷൻ കടകൾ വഴിയാണ് വിതരണം....
വിവിധ ജില്ലകളിലെ തദ്ദേശ അദാലത്തുകളിൽ വ്യക്തികൾ നൽകിയ പരാതികൾ പൊതുചട്ടങ്ങളിലെ മാറ്റത്തിന് വഴി തുറന്നതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം...
കോട്ടയം: തന്നെ ക്രമസമാധാന ചുമതലയിൽ നിന്ന്മാറ്റി നിർത്തിയേക്കുമെന്ന് സൂചന നൽകി എഡിജിപി അജിത് കുമാർ.തന്റെ 29-ാം വർഷം ആണ് പൊലീസിൽ ജോലി ചെയ്യുന്നത്.സിവിൽ പോലീസ്...
എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി വി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ...
സിനിമ ഒരു കലയാണ് ജീവിതമാണ്. മനുഷ്യരിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന പ്രതിരോധ മരുന്നാണ് . എന്നാൽ ഇന്ന് അങ്ങനെയല്ലാതെ ആകുന്നെങ്കിൽ അത് പണത്തിൻ്റെ അമിതമായ...
ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയേക്കും.രാവിലെ, മുഖ്യമന്ത്രി പിണറായി...
2018ലെ പ്രളയത്തിനും ഉരുള്‍പൊട്ടലിനും ശേഷം ദുരന്താനന്തര ആവശ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ ഒരു കമ്മറ്റിയെ നിയോഗിക്കുകയും ആ കമ്മറ്റി ഒക്‌ടോബര്‍ മാസം (2018)...
കാസറഗോഡ് : കേരള പ്ലാൻ്റേഷൻ കോർപറേഷൻ കാസർകോട് എസ്റ്റേറ്റിൽ മുളിയാറിൽ നിർമിച്ച കശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം...
പി.വി അൻവർ ഉയത്തിയ ആരോപണങ്ങളുടെ രണ്ടാം ദിനത്തിൻ ആരോപണ വിധേയനായ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ എ.ഡി ജി.പി അജിത് കുമാർ വരും. അദ്ദേഹത്തിൻ്റെ...
ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ മറവിൽ ഇവിടെ ഒരു പറ്റം നിഴലിനോട് യുദ്ധം ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ ഏഴെട്ടു നാളായി ……! ഏതെങ്കിലും ഒരു...
കരമന മങ്കാട് ലൈനിൽ താമസം, പരേതരായ ജി. പത്മനാഭൻ ആചാരിയുടെയും സരസമ്മയുടെയും മകളും പരേതനായ ആർ. എൻ രമേഷിൻ്റെ സഹധർമ്മിണിയുമായ എസ്. ശോഭനകുമാരി...
സി.പി ഐ ( എം ) ൻ്റെ പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കേണ്ടുന്ന ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.ഈ അവസരത്തിൽ സി.പി...
ചെന്നൈ: ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയിൽ ശബരി എക്സ്പ്രസാണ്...
കൊല്ലം: ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ചവറ നീലേശ്വരം തോപ്പ് ശരണ്യ ഭവനില്‍ ശരണ്യയെ കൊലപ്പെടുത്തിയ...
സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച മുന്‍ എഐസിസി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ് ബെല്‍...
ആലുവ:ഗുരുതര ആരോപണമാണ് ഭരണകക്ഷി എം.എല്‍.എ ഉന്നയിച്ചത്. കൊലപാതകം നടത്തുന് എ.ഡി.ജി.പിയും അതിന് പിന്തുണ നല്കുന്ന മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ സെക്രട്ടറി, കാല് പിടിക്കുന്ന എസ്.പി,...
ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനായ വയോധികനെ മർദ്ദിച്ചു. വ്യാഴാഴ്ച നടന്ന സംഭവത്തിന്ർറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് മൂന്ന്...
കൊച്ചി: തനിക്കെതിരെ ഉണ്ടായത് വ്യാജ പീഡന പരാതികൾ എന്ന് ജയസൂര്യ.തനിക്കെതിരെ ഉയർന്ന പീഡന കേസുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയസൂര്യ. പരാതികൾ നിയമപരമായി നേരിടും....
തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെ ഉടൻ നടപടിക്ക് നീക്കം. ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാനാണ് ആലോചന. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച...
വഡോദരയിൽ മുതലയെ പിടിച്ച് ആക്ടിവയിൽ കൊണ്ടുപോകുന്ന വീഡിയോ വൈറലായി. വഡോദരയിലെ പ്രധാന റോഡിൽ രണ്ട് യുവാക്കൾ മുതലയെ വനവകുപ്പിലേക്ക് എത്തിക്കുന്ന വീഡിയോ ആണ്...
ദേശിയപാതാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ച ജെ.സി.ബിയുടെ യന്ത്രഭാഗങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പോലീസ് പിടിയിലായി. കൊല്ലം ആശ്രാമം കാവടിപ്പുറത്ത് പുത്തന്‍വീട്ടില്‍ നിന്നും...
കൊല്ലം: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സഹോഹദരിമാര്‍ പിടിയില്‍. ആലുംമൂട് ചെറിയേല ചരുവിളവീട്ടില്‍ സതീഷന്റെ...
സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന, സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്) കേന്ദ്രസർക്കാരിന്റേതെന്ന് പ്രചരിപ്പിച്ച് വ്യാജകാർഡ് വിതരണംചെയ്ത് ബിജെപി. ബിജെപി...
പരവൂർ ദേവരാജൻ മാസ്റ്ററുടെ പിതാവ് മൃദംഗവിദ്വാൻ പരവൂർ കൊച്ചു ഗോവിന്ദനാശാന്റെ സ്മരണയ്ക്കായി പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 27...
തിരുവനന്തപുരം: നിങ്ങൾ സിനിമാ വ്യവസായത്തെ തകർക്കരുത്. പതിനായിരക്കണക്കിന് പേരാണ് ഇതുകൊണ്ട് ജീവിക്കുന്നത്. സാമ്പത്തുള്ളവരും, ഇല്ലാത്തവരും ഇതിൻ്റെ ഭാഗമാണ്. നിങ്ങൾ അമ്മയെ മാത്രം കുറ്റപ്പെടുത്തരുത്....
ഹരിപ്പാട്: കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഐഎമ്മിലും കൂട്ടരാജി. കുമാരപുരത്ത് 36 സിപിഐഎം അംഗങ്ങൾ രാജിവച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ്...
ബെംഗളൂരു: മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് ധന്യയുടെ മകൾ അശ്വതി (20) ആണ് മരിച്ചത്....
തിരുവനന്തപുരം: എം .മുകേഷ് എംഎൽഎ തല്ക്കാലം രാജിവെയ്ക്കേണ്ടതില്ല എന്നതാണ് പാർട്ടി നയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും വ്യക്തമാക്കുന്നതാണ് ഭരണകക്ഷി എംഎല്‍എയും എസ്.പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി....
തിരുവനന്തപുരം: ഒൻപത് വയസ്സുകാരിയെ നാലുവർഷം നിരന്തരമായി പീഡിപ്പിച്ച കേസിൽ പത്തോളം കേസിൽ പ്രതീയായ കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ്...
കോഴിക്കോട് . സംവിധായകൻ രഞ്ജിത്തിനെതിരെ കേസ്. കസബ പോലീസ് ആണ് കേസടുത്തത്. ഐപിസി 377 പ്രകാരം കേസ് കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ...
സി.പി.എം കൊട്ടാരവിപ്ലവത്തിൽ ഇ.പി.വധിക്കപ്പെട്ടു: ചെറിയാൻ ഫിലിപ്പ്. സി.പി.എം-ലെ കൊട്ടാര വിപ്ലവത്തിൽ ഇ.പി.ജയരാജൻ വധിക്കപ്പെട്ടു. എം.വി.രാഘവനും കെ. ആർ ഗൗരിയമ്മയ്ക്കും ശേഷം സി.പി.എം പുകച്ചു...
കോലാപൂര: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ മലയാളിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത.കൊല്ലം, കൊട്ടാരക്കര സ്വദേശി ഗിരീഷ് പിള്ളയെ ആണ് അജ്ഞാതർ കൊലപ്പെടുത്തിയത്. കോലാപ്പൂരിലെ ടയർ കടയ്ക്കകത്ത്...
തിരുവനന്തപുരം . മോഹൻലാൽ വീണ്ടും പൊതു പരിപാടികളിൽ സജീവമാകുന്നു. ഇന്ന് തിരുവനന്തപുരത്ത് മൂന്നു പരിപാടികളിൽ പങ്കെടുക്കും. കേരള ക്രിക്കറ്റ് ലീഗിൻ്റെ ലോഞ്ചിങ് ആണ്...
മദ്യപ സംഘം വനിത എസ്ഐ അടക്കമുള്ള പോലീസുകാരെ മർദ്ദിച്ചതായി പരാതി. പത്തനംതിട്ട അടൂർ വട്ടത്തറപ്പടി കവലയിൽ രാത്രി 7. 30ന് ആയിരുന്നു സംഭവം....
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ പത്രക്കുറിപ്പ് ശ്രീ. ആഷിഖ് അബു ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളിൽ നിന്നറിയുന്നു. ശ്രീ.ആഷിഖ് അബുവിന്...
‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ,സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’...
.ഇoഫാൽ. മണിപ്പൂരിൽ ബോംബ് സ്ഫോടനം. ഇoഫാൽ വെസ്റ്റ് ജില്ലയിലെ യുണൈറ്റഡ് കമ്മിറ്റി മണിപ്പൂർ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ 7 45യോടെയാണ്...
ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിനായ് സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ ഡി-ഹണ്ട് ന്‍റെ ഭാഗമായ് പോലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്ക് മരുന്നായ...
ബെംഗ്ലൂരു: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി. മൻസൂറിനെ സംരക്ഷിക്കുന്നത്...
ചാത്തന്നൂര്‍: ചാത്തന്നൂരില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി പോയ ലോറി മറിഞ്ഞു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ ചാത്തന്നൂര്‍ ജംഗഷന്...
ബ്രെയിൻ അന്യൂറിസം ചികിത്സയിൽ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്…. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിൻ ഹോൾ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ്...
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാജി ആവശ്യം ശക്തമായിരിക്കേ മുകേഷ് എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായക ദിനം. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്...
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ കൂറ്റൻ ചരക്ക് കപ്പൽ ഇന്ന് വിഴിഞ്ഞത്ത് എത്തും. എം...
സൂറത്തിൽ ഹോട്ടലിലെ ലിഫ്റ്റിന്റെ സാങ്കേതിക തകരാറിൽ കോട്ടയം സ്വദേശി ക്ക് ജീവൻ നഷ്ടമായി. കോട്ടയം കുടമാളൂർ സ്വദേശി ശ്രീ...
ഉപ്പള നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക ഉപ്പള നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ കാസറഗോഡ് ജില്ലയിലെ ഉപ്പള...
തിരുവനന്തപുരം: നിലവിലുള്ള പെൻഷൻ രീതി മാറ്റി പഴയ പെൻഷൻ സമ്പ്രദായം നടപ്പിലാക്കുന്നതിനാണ് സർക്കാർ ആലോചിക്കേണ്ടത് എന്നാണ് എല്ലാ സർവീസ് സംഘടനകളുടെയും പെൻഷൻ സംഘടനകളുടേയും...
കാണാതായവര്‍ 78 മരണം ഔദ്യോഗിക സ്ഥിരീകരണം 231 കണ്ടെത്തിയ ശരീരഭാഗങ്ങള്‍ 217 പരിക്കേറ്റവര്‍ 71 ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞവര്‍ 42 അപ്രത്യക്ഷമായ വീടുകള്‍...
പൊന്നാനി: തിരൂരിലെ സ്നേഹതീരം വളണ്ടിയർ വിoഗിലെ അമ്പതോളം ചരിത്ര പഠിതാക്കൾക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ചരിത്ര ക്യാമ്പ് കർമ്മ ബഷീർ ഉദ്ഘാടനം ചെയ്തു....
കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...
കൊല്ലം: നടിയുടെ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയില്‍ യുവമോര്‍ച്ചയുടെ വേറിട്ട പ്രതിഷേധം. കോഴിയുമായാണ് യുവമോര്‍ച്ച പ്രതിഷേധം നടത്തിയത്. കയ്യില്‍...
കൊച്ചി: ആവശ്യം ആവേശമായി മാറുന്നിടത്ത് വിവേകത്തെ പ്രതിഷ്ഠിക്കുന്നത് നൂതനവൽക്കരണം എന്ന് ഡോ. സാജൻ മാത്യു പ്രസ്താവിച്ചു. തൃക്കാക്കര ഭാരത മാതാ കോളേജിലെ ഇൻ്റഗ്രേറ്റഡ്...
കൊല്ലം : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ നിന്നും അസിസ്റ്റൻ്റ് ഡയറക്ടർ ആയി Dr സാബു സേവ്യർ ഈ മാസം 31 ന് സർവീസിൽ...
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി എടുക്കാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഡിസിസികളുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രതിഷേധ കൂട്ടായ്മകളുടെ സംസ്ഥാന തല ഉദ്ഘാടനം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇടിമിന്നലിനും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതിതീവ്ര ന്യൂനമർദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക്...
തൃശ്ശൂര്‍ : മാധ്യമപ്രവര്‍ത്തകര്‍ വഴിതടഞ്ഞെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ തൃശ്ശൂര്‍ ഈസ്റ്റ്...
തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ ഏറ്റവും ഗൗരവമേറിയതാണു നടൻ സിദ്ദിഖിനെതിരെയുള്ളത്. ചൊവ്വാഴ്ച വൈകിട്ടാണു സിദ്ദിഖിനെതിരെ ഡിജിപിക്ക്...
ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു.
നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്ക് എതിരെ കേസെടുത്ത് പോലീസ്,പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും കേസെടുത്ത് പോലീസ്,ഇവരുടെ പേരിൽ കേസെടുത്തത്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ പോലീസിന്റെ പിടിയിലായി. നീണ്ടകര, പനയിത്ര കിഴക്കതിൽ, രഘു മകൻ രതീഷ് (30) ആണ് ചവറ...
തൃക്കടവൂർ കുരീപ്പുഴ കീർത്തി നഗർ കൊല്ലംപറമ്പിൽ കിഷോർ ഭവനം റിട്ട.സി.കെ സരോജനി ടീച്ചർ (ഗവ. യു.പി സ്കൂൾ, കുരീപ്പുഴ) നിര്യാതയായി. അർജുനൻ (L)...