17 June 2026
ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി .

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായിപള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്.
കുഞ്ഞിനെ മറ്റൊരാൾക്ക്
കൈമാറിയതായാണ് വിവരം.
ചേർത്തല പൊലീസ് അന്വേഷണം
ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *