17 June 2026
മണിപ്പൂരിൽ ബോംബ് സ്ഫോടനം.

.ഇoഫാൽ. മണിപ്പൂരിൽ ബോംബ് സ്ഫോടനം. ഇoഫാൽ വെസ്റ്റ് ജില്ലയിലെ യുണൈറ്റഡ് കമ്മിറ്റി മണിപ്പൂർ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ 7 45യോടെയാണ് സംഭവം. ആളപായം ഉണ്ടായിട്ടില്ല. അജ്ഞാത സംഘമാണ് ആക്രമണത്തിന് പിന്നിൽ.

മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *