New Delhi

മുംബൈ:54 കാരനായ ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം കൃത്യമായി പഠിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാം എന്നുറപ്പിച്ച് മുന്നോട്ടു...
ബിജെപി നേതാവ്സദീപ് വാചസ്പതിയുൾപ്പെടെയുള്ളവർ പരാജയപ്പെട്ടതിൻ്റെ കാരണങ്ങൾ അന്വേഷിക്കുന്നു അദ്ദേഹത്തിൻ്റെ എഫ്ബി പോസ്റ്റ് വായിക്കാം. സന്ദീപ് വാചസ്പതിയുടെ കുറിപ്പ്. ഉപതിരഞ്ഞെടുപ്പിൽ യഥാർത്ഥ രാഷ്ട്രീയ പോരാട്ടം...
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്‌ക്കരണ കുടിശികകള്‍...
ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും...
തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി വിജയം. പ്രദീപിന്റെ...
പാലക്കാട്: ഒരു തെക്കൻ കാറ്റിൽ പാലക്കാടൻ കോട്ട രാഹൂലിൻ്റെ കരങ്ങളിലേക്ക്.18669 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി. വോട്ടെണ്ണലിൻ്റെ ഓരോ...
അഹമ്മദാബാദ്:ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിൽ പാലൻപൂർ അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പൈപ്പ് ലൈൻ ജോലിക്കിടയിൽ അപകടത്തിൽ പെട്ട് മരണമടഞ്ഞു....
മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച 301876.41 രൂപ...
എസ്.കെ.എം.ജെ സ്‌കൂള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം · രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും · ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍ ·...
രാജസ്ഥാൻ: മരിച്ചതായി സ്ഥിരീകരിച്ചയാള്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ബധിരനും മൂകനുമാണ് ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ച രോഹിതാഷ്...
കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ അംഗവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡി സാജുവിന്റെ സ്മരണാർത്ഥം കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ്...
കണ്ണനല്ലൂർ, പരവൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. ചേരിക്കോണം ചരുവിള വീട്ടിൽ സജീവിന്റെ...
ന്യൂഡെൽഹി: പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം....
തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്‌സാപ്പ്...
ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി. കോളജ് വജ്രജൂബിലി...
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയ കേസാണ്...
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ്...
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക നിയന്ത്രണങ്ങൾ തുടരാൻ...
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ) പ്രകാരം സംസ്ഥാനത്ത്...
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ മകനാണ്. 1983ൽ...
വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ് വിശാഖപട്ടണത്ത് 20 കാരിയായ പെൺകുട്ടിയെ ലൈംഗികമായി...
കണ്ണൂർ : വിദേശ മൂലധന ശക്തിയായ ഫെയർ ഫാക്സ് ഗ്രൂപ്പ് കേരളം ആസ്ഥാനമായ കാത്തലിക് സിറിയൻ ബാങ്കിനെ ഏറ്റെടുത്തതോടുകൂടി ബാങ്കിനകത്ത് ദേശവിരുദ്ധവും തൊഴിലാളി...
ന്യൂഡൽഹി: മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്ക് വിജയം പ്രവചിച്ച് എക്സിറ്റ് പോളുകൾ. മഹാരാഷ്‌ട്രയിലെ എൻഡിഎയുടെ രൂപമായ മഹായുതിക്ക് ഭൂരിപക്ഷം എക്സിറ്റ്പോളുകളും ഭരണത്തുടർച്ച...
കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 20 കാരിയെ കണ്ടെത്തി. തൃശൂർ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ...
ശാസ്താംകോട്ട:ദേശീയ പാതയിൽ പുന്നമൂടിനു സമീപം വച്ച് മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കുന്നത്തൂർ തുരുത്തിക്കര കല്ലുംമൂട്ടിൽ താഴതിൽ വീട്ടിൽ സുരേഷ്...
തൃക്കാക്കര: തൃക്കാക്കര ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്തർദേശീയ കോൺഫ്രൻസ്...
വിവാഹ വാഗ്ദാനം നല്‍കി പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. ഇരവിപുരം സ്‌നേഹധാര നഗര്‍ തെങ്ങിലഴികത്ത് വീട്ടില്‍ സെയ്ദലി(22) ആണ്...
വൈക്കം: പ്രവാസി മലയാളിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കത്ത് ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ. ഡെപ്യൂട്ടി തഹസിൽദാർ വൈക്കം ഉല്ലല സ്വദേശി ടി.കെ...
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ സഹകരണ സംഘം പ്രസിഡൻറ് തൂങ്ങി മരിച്ച നിലയിൽ. മുണ്ടേല രാജീവ് ഗാന്ധി റെസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡൻറ്...
ചാത്തന്നൂർ:നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതൽ തടവിലാക്കി. കൊല്ലം ജില്ലയിൽ, മീനാട് ആനാംചാലിൽ ചരുവിള പുത്തൻ...
കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന ലീഡേഴ്സ് ക്യാപിന് കോഴിക്കോട്ട് തുടക്കമായി. മൂവാറ്റുപുഴ അഷറഫ് മൗലവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ സന്ദീപ് വാര്യർക്കെതിരായ സിപിഐഎം പരസ്യം വന്നതില്‍ പ്രതികരണവുമായി എ കെ ബാലൻ.മറ്റ് പല പത്രങ്ങളിലും പരസ്യം വന്നിരുന്നുവെന്നും അവയെല്ലാം...
കൊച്ചി:സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ നിസ്സാർ സംവിധാനം ചെയ്യുന്ന...
തിരുവനന്തപുരം:: 2024 ലെ ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം...
പാലക്കാട്:സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ...
ന്യൂഡെൽഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. പരാതി നല്‍കിയത് എട്ട്...
തിരുവനന്തപുരം. സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം. 231 ഐ.എ.എസ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് ഉള്ളത് 126 ഉദ്യോഗസ്ഥർ മാത്രം. ജോലിഭാരം മൂലം സെക്രട്ടറിയേറ്റിൽ...
തിരുവനന്തപുരത്ത് വനിത പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ സുജി ആണ് മരിച്ച നിലയില്‍...
മുൻവിരോധം നിമിത്തം യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പരവൂർ കുറുമണ്ടൽ മൂലവിള വീട്ടിൽ ജോൺ മകൻ ജേക്കബ്(48) ആണ് പരവൂർ പോലീസിന്റെ...
തേവള്ളി- കുരീപ്പുഴ : അഷ്ടമുടി കായലിൽ ജലത്തിന് കറുത്തനിറം.ഇത് കാണുവാൻ കഴിഞ്ഞത് കോട്ടയത്ത് കടവിനും പാണ മുക്കം കടവിനും ഇടയ്ക്ക് . ഇന്ന്...
അഞ്ചാലുംമൂട്: അഷ്ടമുടി കായലിലെ കടവൂർ കിഴക്കേക്കര ഭാഗത്ത് മത്സ്യങ്ങൾ കുട്ടുത്തോടെ ചത്തൊടുങ്ങിയതിൽ വിശദമായ അന്വേഷണം നടത്തണമെന്ന് എ.ഐ. റ്റി.യു.സി അഞ്ചാലുംമുട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വർഷത്തിൽ...
കായംകുളം..കേരള സർക്കാർ മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടറായി മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം പ്രകാശ് ഭവനത്തിൽ അഡ്വ.ടി.കെ.പ്രസാദ് നിയമിതനായി. മാവേലിക്കര എൻ.എസ്‌.എസ്‌ താലൂക്ക് യൂണിയൻ...
പാലക്കാട്:സംസ്ഥാനത്ത് വഖഫിൻ്റെ അധിനിവേശം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാണുന്നില്ല. മുസ്ലിംലീഗിൻ്റെ തീവ്രത പോരാഞ്ഞിട്ടാണ് സതീശൻ പോപ്പുലർ ഫ്രണ്ടിനെ ഇറക്കുന്നത്. നാല് വോട്ടിന് വേണ്ടി...
തിരുവനന്തപുരം.സസ്പെൻഷനിലുള്ള എൻ പ്രശാന്ത് ഐ.എ.എസിനെ അനുകൂലിച്ച് കാംകോ ജീവനക്കാർ. കാംകോ എം.ഡിയായി എൻ. പ്രശാന്തിനെ പുനർ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുൻപിൽ ജീവനക്കാരുടെ...
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചരണം അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ ഇടത് യുവജന സംഘടനകൾക്കിടയിൽ ഭിന്നത. സ്ഥാനാർഥിക്ക് വേണ്ടി സംഘടിപ്പിച്ച ബൈക്ക് റാലിയുടെ പോസ്റ്ററിൽ DYFI...
പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അട്ടത്തോടിന് സമീപമായിരുന്നു അപകടം. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്.പുക ഉയരുന്നത്...
മുൻവിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായി. കുരീപ്പുഴ മണലിൽ നഗർ ചിഞ്ചേരി വയലിൽ സുനിൽകുമാർ മകൻ ഉണ്ണിക്കുട്ടൻ(24), കുരീപ്പുഴ...
കോടതി ശിക്ഷ വിധിച്ച ശേഷവും പിടിതരാതെ മുങ്ങി നടന്ന നിരവധി കേസുകളിലെ പ്രതികൾ കൊല്ലം സിറ്റി പോലീസ് നടത്തിയ സപെഷ്യൽ ഡ്രൈവിൽ പിടിയിലായി....
കൊല്ലം റെയിൽവേ സ്റ്റേഷനിൽ അവശ നിലയിലായ യുവതിക്ക് രക്ഷകരായി കൊല്ലം ഈസ്റ്റ് പോലീസ്. 15-ആം തീയതി വെള്ളിയാഴ്ച്ച കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ...
തിരുവനന്തപുരം: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറന്മാരെ( VEO) പഞ്ചായത്ത് ആഫീസുകളിൽപ്പോയി ജോയിൻ്റ് ഡയറക്ടറന്മാർ ഭീഷണിപ്പെടുത്തുന്നതായ് ആരോപണവും പരാതിയും. പ്രിൻസിപ്പൽ ഡയറക്ടർ ഇറക്കിയ വിവാദ ഉത്തരവ്...
കൊല്ലം:കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സഹകരണ വകുപ്പും ജില്ലയിലെ സര്‍ക്കിള്‍ സഹകരണ...
തിരുവനന്തപുരം: കേരള രാഷ്ടീയത്തിൽ ബിജെ.പിയുടെ നേതാവായ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോകാൻ തുടങ്ങിയത് തന്നെ എന്തോ അജണ്ട നിശ്ചയിച്ചു തന്നെ. കഴിഞ്ഞ കുറെ...
പാലക്കാട്: കോൺഗ്രസ് ദേശീയ നേതാവ് ദീപാദാസ് മുൻഷിയുമായി രണ്ടു ദിവസം മുൻപ് പാലക്കാട് വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടിയിൽ ചേരാൻ സന്ദീപ് സമ്മതം...
കൊല്ലം:അഷ്ടമുടിയിലെ നീരൊഴുക്കിന് തടസ്സമാകുന്ന വിധത്തിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടിയ കണ്ടൽവനങ്ങൾ മാറ്റി സ്ഥാപിക്കാൻ ജില്ലാ കളക്ടർ എൻ ദേവിദാസ് റിപ്പോർട്ട്‌ തേടി. കേരള...
ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ...
പ്രശസ്ത സംവിധായകൻ മോഹൻ കുപ്ലേരിയുടെ സഹോദരനും സഹ സംവിധായകനുമായ കമൽ കുപ്ലേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും ശ്രീമുകാംബിക...
അനശ്വര രാജൻ, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം...
ഹൃദു ഹാറൂൺ, അഷ്കർ അലി, മിദൂട്ടി,അർജ്യോ,പ്രീതി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’...
തിരുവനന്തപുരം:വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബി ജെ പി ഗവണ്‍മെന്റ് കാണിക്കുന്ന കൊടിയ വഞ്ചനക്കെതിരെ നവംബര്‍ 21 ന്...
കരുനാഗപ്പള്ളി:യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. പടനായർകുളങ്ങര വടക്ക് താച്ചയിൽ ജംങ്ഷന് സമീപം കെട്ടിശ്ശേരിൽ വീട്ടിൽ സന്തോഷ് @...
ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സാഹയത്തിനും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം...
തിരുവനന്തപുരം:തദ്ദേശ വകുപ്പിലെ ഏകീകരണത്തെ തുടര്‍ന്ന് വാനിഷിംഗ് കാറ്റഗറിയായി തീര്‍ന്ന കേരളത്തിലെ 1600 ല്‍ അധികം വരുന്ന വില്ലേജ് എക്റ്റന്‍ഷന്‍ ജീവനക്കാരെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ട...
ന്യൂഡൽഹി: വായു ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടർന്ന് കടുത്ത നടപടിയുമായി ഡൽഹി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ഡൽഹിയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അനിവാര്യമല്ലാത്ത...
രാമേശ്വരം : പുതിയ പാമ്പൻ പാലത്തിലൂടെ ട്രെയിൻ വേഗതയിൽ ഓടിച്ച് പരീക്ഷണ ഓട്ടം നടത്തി. പരീക്ഷണ ഓട്ടം വിജയമെന്നും റയിൽവേ . റയിൽവേ...
കണ്ണൂർ: കായംകുളം ദേവാ കമ്മ്യൂണിക്കേഷസിന്റെ നാടക പ്രവർത്തകർ സഞ്ചരിച്ച വാഹനo കണ്ണൂരിലെ കേളത്ത് വെച്ച് ഇന്ന് പുലർച്ചെ അപകടത്തൽപ്പെട്ടു. അപകടത്തിൽ മുതുകുളം സ്വദേശിനി...
ഇത്തവണത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ്സ്ഥാനാർഥിത്വത്തിനായിട്ടുള്ള ശ്രമം ഉപേക്ഷിച്ച് സ്വതന്ത്രനായി മൽസരത്തിനിറങ്ങാൻ തീരുമാനിച്ചെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിച്ച് ട്രംപിന് പിന്തുണ നൽകി. പരിസ്ഥിതി പ്രവർത്തകനായ...