7 July 2026
അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാൻ മോഹിച്ചു പിന്നീട് പിൻമാറി ട്രംപിന് പിന്തുണ, പ്രതീക്ഷയോടെ കെന്നഡി ജൂനിയർ.

ഇത്തവണത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ്സ്ഥാനാർഥിത്വത്തിനായിട്ടുള്ള ശ്രമം ഉപേക്ഷിച്ച് സ്വതന്ത്രനായി മൽസരത്തിനിറങ്ങാൻ തീരുമാനിച്ചെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിച്ച് ട്രംപിന് പിന്തുണ നൽകി. പരിസ്ഥിതി പ്രവർത്തകനായ റോബർട്ട് എഫ് കെന്നഡി ജൂനിയറിന ആരോഗ്യ മനുഷ്യ സേവന വകുപ്പിൻ്റെ ചുമതല നൽകാൻ ഡോണൾഡ് ട്രംപിൻ്റെ തീരുമാനം. യുഎസ് മുൻ പ്രസിഡൻ്റ് ജോൺ എഫ് കെന്നഡിയുടെ അനന്തിരവനും മുൻ സെനറ്റർ റോബർട്ട് എഫ് കെന്നഡിയുടെ മകനുമാണ് ഇപ്പോൾ യുഎസ് ആരോഗ്യ സെക്രട്ടറിയാകുന്ന റോബർട്ട് എഫ് കെന്നഡി .

Leave a Reply

Your email address will not be published. Required fields are marked *