16 June 2026
ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും.

മുംബൈ:54 കാരനായ ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം കൃത്യമായി പഠിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാം എന്നുറപ്പിച്ച് മുന്നോട്ടു പോകാൻ മഹായുതി സഖ്യത്തിന് കഴിഞ്ഞതിൽ തേരുതെളിച്ചത് ദേവേന്ദ്ര ഫഡ്നാവിസ് തന്നെ. ബി ജെ പി മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയതിലും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ തന്ത്രം തന്നെ . കോൺഗ്രസ് സഖ്യം പ്രതീക്ഷച്ചതെല്ലാം തകർത്തെറിയുകയായിരുന്നു. മഹായുതി സഖ്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *