accidentKochi “കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം തീപിടുത്തം: ഒരാൾ മരിച്ചു” By News Desk 6 February 2025 1 Min Read 0 കലൂർ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലിലാണ് തീപിടുത്തം. സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടം.ഇതര സംസ്ഥാന തൊഴിലാളി യാണ് മരിച്ചത്.മൂന്ന് പേർക്ക് പരിക്ക്. Discover more from News12 India Kerala Subscribe to get the latest posts sent to your email. Type your email… Subscribe