കാലം കടന്ന് എം ടി. ഇനിയില്ല ഇതിഹാസ കഥാകാരൻ, സംസ്കാരം വൈകിട്ട് 5 ന്.
കോഴിക്കോട്: സംസ്ഥാന ഗവൺമെൻ്റ് രണ്ടു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു എന്നാൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത് വീട്ടിൽ നിന്ന് ഒഴിവാക്കി. എന്നാൽ സംസ്കാര സമയത്ത് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകും.വീട്ടിൽ തന്നെയാണ് പൊതുദർശനം. ലളിതമായ ചടങ്ങുകൾ മതിയെന്ന എം.ടിയുടെ നിർദ്ദേശം അതേപടി അനുസരിക്കാൻ കുടുംബം തയ്യാറായി.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





