ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എന് പ്രശാന്ത് ഐ എ എസ്.
തിരുവനന്തപുരം. ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എന് പ്രശാന്ത് ഐ എ എസ്. എ ജയതിലക് , കെ. ഗോപാലകൃഷ്ണൻ എന്നീ ഉദ്യോഗസ്ഥർക്കും വക്കീൽ നോട്ടീസ്. ക്രിമിനൽ ഗൂഢാലോചന , വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വക്കീൽ നോട്ടിസ്. ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുന്നത് അസാധാരണ നീക്കം ആണെന്നാണ് സംസാരം.
സമൂഹമാധ്യമങ്ങൾ വഴിയുള്ള പരസ്യ വിമർശനത്തിന് എൻ പ്രശാന്തിനെതിരെ നടപടി എടുക്കുചയും തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





