മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെ കെപിസിസി ആചരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് അറിയിച്ചു. അനുസ്മരണ...
സിപിഎമ്മിന്റെ പോഷക സംഘടനകളായ സി.ഐ.ടി.യുവും എസ്.എഫ്.ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കാമ്പസുകളില്‍ എസ്.എഫ്.ഐ...
കായംകുളം:പാനിപൂരിക്ക് നിരോധനമേർപ്പെടുത്തി കർണാടക ആരോഗ്യവകുപ്പ്. തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ലഭിക്കുന്ന പാനിപൂരിയിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കൾ ഉൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ...
പത്തനംതിട്ട: ആയിരക്കണക്കിന് ആളുകളാണ് പാർട്ടിയിലേക്ക് വരുന്നതെന്നും പത്തനംതിട്ടയിലെത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് എന്നും മന്ത്രി വീണ ജോര്‍ജ്ജ് പ്രതികരിച്ചു....
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ...
ദ്വിദിനസന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ധീപ് ധൻഖറെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എൻ എച്ച് എം ജീവനക്കാരുടെ ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്....
തളിപ്പറമ്പ്:ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു പട്ടുവം ഗവ: ഹൈസ്കുളിലെ വിദ്യാർത്ഥികൾക്കാണ് ബോധവൽക്കരണ ക്ലാസ്സ്...
സംസ്ഥാനത്ത് ബിജെ.പിക്ക് ലോക്സഭയിൽ ഒരു സീറ്റ് കിട്ടുകയും അത് സഹ മന്ത്രിസ്ഥാനമായി മാറുകയും ചെയ്തു. മന്ത്രി ആയ ശേഷം...
ഹാഥ്റസ്: പ്രാർത്ഥനാ യോഗത്തിൽ 121 പേർ മരിക്കാനിടയായ കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ദില്ലി...
ചണ്ഡീഗഡ്:പഞ്ചാബി ലെ ലുധിയാനയിൽ ശിവസേന നേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമം. സന്ദീപ് ഥാപ്പറിനെയാണ് മുന്ന് അംഗം....
തിരുവനന്തപുരം: മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നിശ്ചയിച്ച സമരപരിപാടിയുമായി മുന്നോട്ടു പോകാൻ റേഷൻ ഡീലേഴ്സ്...
കൊച്ചി:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി...
മോളിവുഡിലെ ഏറ്റവും പുതിയ ഫൗണ്ട് ഫൂട്ടേജ് ചിത്രം “ഫൂട്ടേജിന്റെ ‘ പുതു പോസ്റ്റർ പുറത്ത്. മലയാളത്തിന്റെ പ്രിയ നടി...
കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ (06-07-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന്...
നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. കൊല്ലം ജില്ലയില്‍, പേരൂര്‍, വയലില്‍...
മെഡിസെപ്പ് മാറ്റങ്ങളുമായി സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകളുമായി ചർച്ചയ്ക്കൊരുങ്ങുന്നു.
തിരുവനന്തപുരം: 2025 ജൂണിൽ ഇൻഷ്വറൻസ് കമ്പനിയുമായി കരാർ അവസാനിക്കുന്നതിന് മുന്നോടിയായി മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് കാര്യക്ഷമാക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരുടെ...
കൊച്ചി: മാസപ്പടി കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജിലൻസ് അന്വേഷണം ഉണ്ടാകുമോ?മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി നേരത്തെ തള്ളിയിരുന്നു....
ന്യൂസ്12 ഇന്ത്യ മലയാളം നാലാം വർഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷവും ഈ ഓൺലൈൻ ചാനൽ വായനക്കാരുടെ കൈകളിൽ...
കൊല്ലം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും വരും ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം പോലീസ് അറിയിച്ചു....
കൊല്ലം സിറ്റി പോലീസിന്റെ പരിശോധനയില്‍ 2.825 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കിളികൊല്ലൂര്‍ കോയിക്കല്‍ ശാസ്താനഗര്‍-29 ആനന്ദവിലാസത്തില്‍ പൂക്കുഞ്ഞ്...
സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ ധാരണ. കൊല്ലം:ദേശീയപാതയിൽ കൊല്ലം ബൈപാസിൽ നീരാവിൽ പാലത്തിന് സമീപം സർവ്വീസ് റോഡിന്...
കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ച് മാതൃകയായ വകുപ്പുകളിലൊന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ്....
കൊല്ലം : കൊല്ലം എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് കൊല്ലത്തു നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ്...
തിരുവനന്തപുരം: നിയമസഭയില്‍ എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒരു സംഘടനയെ മാത്രം താറടിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക...
