സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കം.
സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കം.ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മെമ്പർഷിപ്പ് ഉള്ള ജില്ലയും. സംസ്ഥാന ഭരണത്തിന് ചുക്കാൻ പിടിക്കുന്ന പാർട്ടി നേതാക്കൾ കൂടുതലുള്ള ജില്ലയുമാണ് കണ്ണൂർ. കേഡർ പാർട്ടി എന്നത് കൃത്യമായും വ്യക്തമായും കാഴ്ചപ്പാടോടെ മുന്നോട്ടു പോകുന്ന ജില്ലയാണ് കണ്ണുർ . പാർട്ടി സഖാക്കൾ തങ്ങളുടെ വീടുകളിൽ ഉണ്ടാകാവുന്ന പ്രധാനപ്പെട്ട ചടങ്ങുകൾക്ക് നൽകുന്ന പ്രാധാന്യം സമ്മേളനത്തിനും അവർ നൽകുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ആകർഷണ കേന്ദ്രം ഇന്നലെ കോഴിക്കോട് നടന്ന പ്രകടനത്തിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത് കൃത്യമായ ലക്ഷ്യത്തോടെയാണ് കണ്ണൂരിലേക്കുള്ള യാത്ര.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





