റിപ്പബ്ലിക് ദിനം സമുചിതമായി ആചരിക്കുക. സിപിഐ
റിപ്പബ്ലിക് ദിനം സമുചിതമായി ആചരിക്കുക. സിപിഐ
തിരു: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തി സമുചിതമായി ആചരിക്കാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളോടും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം എം എന്‍ jb സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി
ബിനോയ് വിശ്വം രാവിലെ 9.30 ന് ദേശീയ പതാക ഉയര്‍ത്തും.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





