സ്ഥാപക ദിനത്തിൽ അശരണർക്ക് കൈത്താങ്ങായി
കണ്ണൂർ :കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ മുപ്പതാമത് സ്ഥാപക ദിനാഘോഷം കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്തുള്ള കൊടിമരത്തിൽ പതാക ഉയർത്തി ജില്ലാ പ്രസിഡന്റ് ഡോ: വി ആർ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൌൺസിൽ അംഗം ആദർശ്,
സുനിൽ ജോസഫ്,
സംസ്ഥാന കൗൺസിൽ അംഗം വിനോദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ:ശ്രീധർരാജ്,
ഡോ: രേഷ്മ
ദാമോദരൻ,
അനുഷ
അൻവർ,
ഡോ: ജ്യോതിസ്,
ഡോ:നവാസ്,
ഡോ: ദിൽന
തുടങ്ങിയവർ പ്രസംഗിച്ചു .
ജില്ലാ സെക്രട്ടരി ഇ പ്രമോദ് സ്വാഗതവും കണ്ണൂർ താലൂക്ക് സെക്രട്ടരി ഡോ: ബിഷര നന്ദിയും പറഞ്ഞു .
സ്ഥാപക ദിനത്തിൽ അശരണർക്ക് കൈത്താങ്ങായി കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ
കണ്ണൂർ:
30 വർഷത്തെ പ്രവർത്തന മികവിൽ നിൽക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ എന്ന സംഘടനയാണ് അശരണർക്ക് കൈത്താങ്ങായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായത് .30-)o സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഏഷ്യയിലെ ഒന്നാമത്തെ പട്ടികവർഗ്ഗ പുനരധിവാസ മേഖലയായ ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായ ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രത്തിന് ടോക്കൺ മിഷ്യനുകൾ ഉൾപ്പെടെ സഹായങ്ങൾ നൽകിയത് .
കണ്ണൂർ ജില്ലയിലെ
കെ ജി ഒ എഫ് നേതാക്കളും പ്രവർത്തകരും ഇവിടെ എത്തിയപ്പോൾ ഹൃദയസ്പർശിയായാണ് ഡോക്ടർമാരും ജീവനക്കാരും ചികിത്സ തേടി എത്തിയവരും സ്വീകരിച്ചത്.

ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ ഇവർക്കിടയിലേക്ക് കയറിവന്ന് കൈത്താങ്ങായി മാറിയത് നിറഞ്ഞ മനസ്സോടുകൂടി സ്വീകരിക്കുകയാണ് മേഖലയിലെ ജനങ്ങൾ.
ടോക്കൺ
ഡിസ്പ്ലേ മെഷീൻ്റെ വിതരണ
ഉത്ഘാടനം
സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി പി സന്തോഷ്കുമാർ നിർവഹിച്ചു.
കെ ജി ഒ എഫ് സംസ്ഥാന കൗൺസിൽ അംഗം ആദർശ് അധ്യക്ഷത വഹിച്ചു.
എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ ടി ജോസ്,
പി കെ കരുണാകരൻ,കെ ബി ഉത്തമൻ , മെഡിക്കൽ ഓഫീസർ
ഡോ: അശ്വതി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് സ്വാഗതവും ജില്ലാ ട്രഷറർ രാഗിഷ രാമദാസ് നന്ദിയും പറഞ്ഞു .
രാജൻതളിപ്പറമ്പ
[കെ ജി ഒ എഫ് സ്ഥാപക ദിനം കണ്ണൂർ ജില്ലാ കമ്മിറ്റി സമുചിതമായി ആചരിച്ചു
കണ്ണൂർ :
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ മുപ്പതാമത് സ്ഥാപക ദിനാഘോഷം കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്തുള്ള കൊടിമരത്തിൽ പതാക ഉയർത്തി ജില്ലാ പ്രസിഡന്റ് ഡോ: വി ആർ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൌൺസിൽ അംഗം ആദർശ്,
സുനിൽ ജോസഫ്,
സംസ്ഥാന കൗൺസിൽ അംഗം വിനോദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ:ശ്രീധർരാജ്,
ഡോ: രേഷ്മ
ദാമോദരൻ,
അനുഷ
അൻവർ,
ഡോ: ജ്യോതിസ്,
ഡോ:നവാസ്,
ഡോ: ദിൽന
തുടങ്ങിയവർ പ്രസംഗിച്ചു .
ജില്ലാ സെക്രട്ടരി ഇ പ്രമോദ് സ്വാഗതവും കണ്ണൂർ താലൂക്ക് സെക്രട്ടരി ഡോ: ബിഷര നന്ദിയും പറഞ്ഞു .
രാജൻതളിപ്പറമ്പ
രാജൻതളിപ്പറമ്പ
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





