പട്ടുവം കയ്യത്തെ ഡോ: രാധ രഞ്ജീവ് (64) അന്തരിച്ചു .
തളിപ്പറമ്പ: പട്ടുവം കയ്യത്തെ ഡോ: രാധ രഞ്ജീവ് (64) അന്തരിച്ചു .
തിരുവനന്തപുരത്തെ പരേതരായ നടരാജശർമ്മ – മംഗളo ദമ്പതികളുടെ മകളാണ്.
ഭർത്താവ്:
തളിപ്പറമ്പ് പൂക്കോത്ത് നടയിലെ സത്യസായ് ഹോമിയോ ഉടമ
ഡോ: പി കെ രഞ്ജീവ്.
മക്കൾ:
ഡോ: കുക്കു
രഞ്ജീവ്, ദുന്ദു
രഞ്ജീവ് ( ആർട്ട് ഡയറക്ടർ),
മരുമകൻ: അഭിഷേക് നാരായണൻ മൊട്ടമ്മൽ (എഞ്ചിനീയർ, തളിപ്പറമ്പ).
സഹോദരങ്ങൾ: ഗിരിജ ശിവമണി ( ചെന്നൈ), രാമകൃഷ്ണൻ (ഡൽഹി), ലക്ഷമി (ഡൽഹി), കണ്ണൻ (ബാംഗ്ളൂര്), പരേതനായ വൈദ്യനാഥൻ (തൃപ്പുണിതുറ).
ഞായറാഴ്ച രാവിലെ 9 മണി മുതൽ കയ്യത്തെ വീട്ടിൽ പൊതുദർശനം.
സംസ്ക്കാരം ഉച്ചയ്ക്ക് 1 മണിക്ക് കയ്യം സമുദായ ശ്മശാനത്തിൽ.
രാജൻതളിപ്പറമ്പ
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





