10 June 2026
കോൺഗ്രസ് സീറ്റ് വിഭജന ചർച്ച കഴിയുന്നതോടെ ധാരാളം നേതാക്കൾ ബിജെപിയിൽ ചേരും. ഇടതുപക്ഷത്തേക്കും ഒഴുക്ക് തുടരും.

തിരുവനന്തപുരം: കോൺഗ്രസ് സീറ്റ് വിഭജന ചർച്ച കഴിയുന്നതോടെ ധാരാളം നേതാക്കൾ ബിജെപിയിൽ ചേരും. ഇടതുപക്ഷത്തേക്കും ഒഴുക്ക് തുടരും.നേതാക്കൾ തമ്മിലെ അനൈക്യം കോൺഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമാകും. ആരാവും മുഖ്യമന്ത്രി എന്ന നിർദ്ദേശം പരിഹരിക്കാൻ കഴിയാതെ വരുന്നതോടെ പ്രശ്നങ്ങൾക്ക് തുടക്കമാകും. സതീശനോ , രമേശോ, വേണുഗോപാലോ അതോ ഇതിലും വലിയ നേതാക്കൾ വരാൻ സാധ്യതയുണ്ടോ എന്ന് പറയുന്നത് അധികമാകും. എന്നാൽ വേണുഗോപാലിൻ്റെ സാധ്യത തള്ളിക്കളയാനാകില്ല. സീറ്റ് ചർച്ച കഴിയുമ്പോൾ സീറ്റ് മോഹികൾ പടിയിറങ്ങാനും സാധ്യതയുണ്ട്.ഈ അവസരത്തിൽ ഒരു ഭരണമാറ്റം അസാധ്യമാണ്. വരും മണിക്കൂറിൽ അതറിയാൻ കഴിയും.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.