അടൂർ :അടൂർ താലൂക്കിലെ എല്ലാ റവന്യൂ ജീവനക്കാരും എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ ആത്മഹത്യ ചെയ്യാനുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ലീവെടുത്ത് പ്രതിഷേധമറിയിക്കും.നവീൻ ബാബു കൂടുതൽ കാലം അടൂർ മേഖലയിൽ ജോലി ചെയ്തിരുന്നു.സംസ്ഥാനത്തെ റവന്യൂ ജീവനക്കാർ ലീവെടുത്ത് പ്രതിഷേധം രേഖപ്പെടുത്താൻ സാധ്യത. സംസ്ഥാനത്തെ റവന്യൂ ജീവനക്കാർ ശക്തമായ പ്രതിഷേധത്തിലാണ്.




