18 June 2026
കണ്ണൂർ ADM  നവീൻ ബാബു വിൻ്റെ സംസ്കാരം ഒക്റ്റോബർ 17 ന് വ്യാഴം വൈകിട്ട് സ്വവസതിയിൽ

പത്തനംതിട്ട:കണ്ണൂർ ADM ആയിരുന്ന നവീൻ ബാബു വിന്റെ വിന്റെ മൃതദേഹം ഇന്ന് (ഒക്ടോബർ 16- ബുധനാഴ്ച) ന് ഉച്ചക്ക് ശേഷം പത്തനംതിട്ടയിൽ എത്തിക്കുകയും സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്യും. നാളെ (ഒക്ടോബർ 17- വ്യാഴാഴ്ച ) രാവിലെ 10 മണിക്ക് പത്തനംതിട്ട കളക്ടറേറ്റിൽ പൊതു ദർശനത്തിനു ശേഷം ഉച്ചയോടെ മലയാലപ്പുഴയിലെ വസതി യിലേക്ക് കൊണ്ട് പോകും. നാളെ (ഒക്ടോബർ 17) ഉച്ചയ്ക്ക് ശേഷം സംസ്ക്കാര ചടങ്ങുകൾ സ്വവസതിയിൽ നടക്കും..

Leave a Reply

Your email address will not be published. Required fields are marked *