കൊട്ടിയം ഇഎസ്ഐ ജംഗ്ഷന് സമീപമുള്ള ഫർണിച്ചർ കടയിലെത്തി ഷുഗർ കുറഞ്ഞതിനെത്തുടർന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടങ്ങിയപ്പോഴേക്കും മരണപ്പെട്ടു പോയിട്ടുള്ളതാണ് ടിയാനെകുറിച്ച്...
Kollam
പ്രക്യതിവിഭവങ്ങൾ കൊളളയടിച്ച് കള്ളപ്പണം കുന്നുകൂട്ടുന്ന മാഫിയാസംഘങ്ങളുടെ പിടിയിലാണ് കൊല്ലം ജില്ല, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങൾ. അനിയന്ത്രി തവും അനധികൃതവുമായ പാറഖനനംമൂലം സമ്പൂർണ നാശത്തിൻ്റെ...
കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് (മാര്‍ച്ച് മൂന്ന്) മുതല്‍ 10 വരെ...
കൊല്ലം: സി.പി ഐ (എം) ൻ്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആശ്രാമം മൈതാനിയിലെ ചിത്ര പ്രദർശവും, ഉണ്ണി കാനായി ഒരുക്കിയ വിവിധ ശിൽപ്പങ്ങളുടെ...
“നിർമ്മിതബുദ്ധി : സാധ്യതകളും വെല്ലുവിളികളും” സെമിനാർ – വൈകിട്ട് 4.30 ന് പള്ളിമുക്ക് ജംഗ്ഷൻ ഉദ്ഘാടനം ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ്...
കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന വിപണന മേള...
കൊല്ലം:ഡെപ്യൂട്ടി മേയറായി സി.പി.ഐ.എം പ്രതിനിധി വിളിക്കീഴ് ഡിവിഷൻ കൗൺസിലർ എസ്. ജയൻ തിരഞ്ഞെടുക്കപ്പെട്ടു.
കൊല്ലം:കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി ആരോഗ്യ വകുപ്പ് ആരംഭിച്ച ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ ക്യാമ്പയിനിന്റെ പ്രചാരണാര്‍ഥം കലാ- ശാസ്ത്രീയ കൂട്ടായ്മ സംഘടിപ്പിച്ചു. കൊല്ലം...
കൊല്ലം മേയർ ആയി ഹണി ബഞ്ചമിൻ ജില്ലാ കലക്ടർ ദേവിദാസ് മുൻപാകെ സത്യപ്രതിഞ്ജ ചെയ്ത് അധികരമേൽക്കുന്നു. ഇന്ന് രാവിലെ 11ന് കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ...
കൊല്ലം മേയർ ആയി ഹണി ബഞ്ചമിൻ ജില്ലാ കലക്ടർ ദേവിദാസ് മുൻപാകെ സത്യപ്രതിഞ്ജ ചെയ്ത് അധികരമേൽക്കുന്നു.ഇന്ന് രാവിലെ 11ന് കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ...
കൊല്ലം: കൊല്ലം നഗരസഭയുടെ മേയറായി ഹണി ബഞ്ചമിൻ എത്തും.എമ്മെൻ സ്മാരകത്തിൽ ചേർന്ന സി പി ഐ ഡി സി എക്സിക്യൂട്ടിവ് തീരുമാനിച്ചു. യോഗത്തിൽ...
ജില്ലയിൽ നടന്ന തദ്ദേശ ഉപെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം കൊല്ലം : ജില്ലയിൽ നടന്ന തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്...
ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാനതപസ്വി ഗുരുജ്യോതിയിൽ ലയിച്ചു പോത്തൻകോട് : ശാന്തിഗിരി ആശ്രമം ഡയറക്ടറും ഗുരുധർമ്മപ്രകാശസഭയിലെ മുതിർന്ന അംഗവുമായ സ്വാമി...
ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടെ ദ്വൈമാസ പുസ്തക ചർച്ചയുടെ രണ്ടാമത് പരിപാടിയായി യശശ്ശരീരനായ എം.ടി.യുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു നേടിയ ‘കാലം’ (നോവൽ)...
കൊല്ലം : കോർപ്പറേഷനിലെ അടുത്ത മേയർ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. ഉച്ചയ്ക്ക് ശേഷം സെപ്യൂട്ടി മേയറിനേയും തിരഞ്ഞെടുക്കും.28 ന് വിവിധ...
കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും പ്രതികൾ പോലീസിനോട്...
തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൻ വീട്ടിൽ പരേതനായ വേലായുധൻ പിള്ള മകൻ അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(റിട്ട. PWD)(88) നിര്യാതനായി. ഭാര്യ...
കൊട്ടാരക്കര:സിപി ഐ നേതാവ് അഡ്വ കെപ്രകാശ് ബാബുവിന്റെ സഹോദരൻ അഡ്വ: സുരേഷ് ബാബുവിൻ്റെഭാര്യ ശ്രീദേവി (54) അന്തരിച്ചു.സംസ്കാര ചടങ്ങുകൾ ശനിയാഴിച്ച ഉച്ചയ്ക്ക് 12...
ചടയമംഗലം : നൂറുകണക്കിന് ജനങ്ങളെ കണ്ണീരിലാഴ്ത്തി കിച്ചു എന്ന ധീരജിൻ്റെ ശരീരം മണ്ണിനോടൊപ്പം ലയിച്ചു. ധീരജിൻ്റെ അമ്മമകനെ വിളിക്കുന്ന ഓമനപ്പേരാണ് കിച്ചു. ജീവിതത്തിൻ്റെ...
അഞ്ചാലുംമൂട്കോൺഗ്രസ് സമരത്തിന് മൈക്ക് പ്രവർത്തിപ്പിക്കാൻ വി ല്ലേജ് ഓഫീസിൽനിന്ന് വൈദ്യു തീ നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. ബുധൻ രാവി ലെ തൃക്കടവൂർ വില്ലേജ്...
ചടയമംഗലം : 2025 ഫെബ്രുവരി 14 ന് ചടയമംഗലത്തിൻ്റെയും ആയൂരിൻ്റേയും ഭാഗമായ ഇലവക്കോട് നടന്ന ബൈക്കപകടത്തിൽ ധീരജിന് ഗുരുതരമായ പരിക്കേറ്റത്. കെ എസ്...
കൊല്ലം:കേരളത്തിൻറെ സാംസ്കാരിക ചൈതന്യം നിലനിൽക്കുന്ന പരമ്പരാഗത വ്യവസായമായ കയർ മേഖലയെ തൊഴിലാളികൾ ഉപേക്ഷിക്കുന്നത് തുച്ഛമായ കൂലി കാരണമാണെന്ന് കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന...
അഷ്ടമുടി കായൽ സംരക്ഷണം വിവിധ വകുപ്പുകൾ യോഗം വിളിയും റിപ്പോർട്ട് തയ്യാറാക്കലും കൊല്ലം കോർപ്പറേഷൻ കായൽ ശുദ്ധീകരിക്കലും, പോലീസ്കാരും സന്നദ്ധ പ്രവർത്തകരും ചേർന്ന്...
കശുവണ്ടി മേഖലാ പാക്കേജ് നടപ്പാക്കണം :ജി ലാലു. കൊല്ലം : കശുവണ്ടി മേഖലയിൽ സംസ്ഥാന സർക്കാർ വിദഗ്ദ സമിതിയെ വച്ച് നടത്തിയ പഠനത്തിന്റെയാടിസ്ഥാനത്തിൽ...
കൊല്ലം:ടി കെ എം എൻജിനീയറിങ് കോളേജിലെ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും തുടർച്ചയായി ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സാഹചര്യത്തിൽ എഐഎസ്എഫ് നേതൃത്വത്തിൽ എഡിഎമ്മിന് പരാതി...
കൊല്ലം: ചവറ ബ്ലോക്കിലേ ചവറ തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിലെ പള്ളിക്കോടി, ദളവാപുരം വാർഡുകളിലേ വിവിധ റോഡ് നവീകരണ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിച്ച ,പ്രാദേശിക...
കൊട്ടാരക്കര: കൊട്ടാരക്കര പള്ളിക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ഏഴുമാസം പ്രായമുള്ള കുഞ്ഞിനും ആക്രമണത്തില്‍ പരുക്കേറ്റു. കുടുംബ വഴക്കാണ് ആക്രമണകാരണമെന്നാണ് പൊലീസ്...
ഓച്ചിറ: യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. ഓച്ചിറ, ഞക്കാനയ്ക്കല്‍, കുന്നേല്‍ വീട്ടില്‍ നിന്നും ഓച്ചിറ കല്ലൂർ മുക്കിനു പടിഞ്ഞാറ് വശം...
അഞ്ചാലുംമൂട്: തൃക്കടവൂർ കുരീപ്പുഴ തെക്കേച്ചിറ നെടുനീളം പുരയിടം (ഹരിത നഗർ) പരേതനായ വിഷ്ണുവിൻ്റെ മകൾ അവന്തിക ( 11) വീടിനുള്ളിൽ ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ...
കൊല്ലം: പരവൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു. മങ്ങാട് സ്വദേശിയായ ആദർശ് എസ്സ് (39) ആണ് മരണപ്പെട്ടത്....
അഞ്ചു സെന്‍റും വീടും ഉള്ള വായ്പാക്കാരുടെമേല്‍ ജപ്തി നടപടി പാടില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വ്യക്തത വരുത്തണമെന്ന് KCEC ആവശ്യപ്പെടുന്നു നഗരപ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും ലക്ഷങ്ങള്‍...
കൊല്ലം : കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ വെള്ളാട്ടം, തിരുവപ്പന തെയ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കി കൊല്ലം ബജറ്റ് ടൂറിസം സെൽ.....
അഞ്ചാലുംമൂട്:കുരീപ്പുഴ പ്രദേശത്ത് ഏറ്റവും പ്രായം കൂടിയ ലക്ഷ്മി അമ്മ ഇന്ന് രാവിലെ നിര്യാതയായി. പരേതനായ ചെല്ലപ്പൻ പിള്ളയുടെ സഹധർമ്മിണിയാണ്. സംസ്കാരം വൈകിട്ട് 5...
കൊല്ലം:ഡ്രൈവിംഗ് സ്കൂളുകൾക്ക് മാത്രമായി ഒരു മൈതാനം. അവർക്ക് തോന്നിയ സ്ഥലത്ത് തോന്നിയപോലെയാണ്.. ക്രിക്കറ്റോ, ഫുട്ബാളോ കളിക്കാൻ എത്തുന്നവർക്ക് ഇവരുടെ അനുമതി വേണം എന്ന...
അഞ്ചൽ സ്വദേശിയുടെ മുളവന വില്ലേജിൽ ഉൾപ്പെട്ട വസ്തു അളന്നു ലഭിക്കുന്നതിനായി കൊല്ലം താലൂക്ക് സർവേ ഓഫീസിൽ നൽകിയ അപേക്ഷയിൻ മേൽ വസ്തു അളന്നു...
കൊല്ലം: ഏറെ രാഷ്ട്രീയവിവാദങ്ങൾക്കൊടുവിൽ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് മേയർ പദവി രാജിവെച്ചു.മേയർ പദവിയുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി ഒരുവിധ ചർച്ചയ്ക്കുമില്ലെന്ന സിപിഐയുടെ നിലപാടിന്...
കൊല്ലം: കല്ലും താഴം റയിൽവേ മേൽപാലത്തിന് തൊട്ടടുത്തായി താർ റോഡ് ഇടിഞ്ഞു ഇറങ്ങി.ഇന്ന് വൈകിട്ട് ആറ് മണിയോടെ ഇതു സംഭവിച്ചത്. ആളപായമില്ല, വലിയ...
ബജറ്റിൽ കൊട്ടാരക്കരയും കൊല്ലവു കോളടിച്ചു, ക്ഷേമ പെൻഷൻ കൂട്ടിയില്ല തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൻ്റെ ഇടതുപക്ഷ സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ കൊല്ലം ജില്ലയും...
കൊല്ലം:സി.പി ഐ (എം) ലെ അഭിപ്രായ ഐക്യമില്ലായ്മയാണ് പ്രസന്ന ഏണസ്റ്റിന്റെ രാജി വൈകുന്നത്. ഒരു വിഭാഗം രാജിവയ്ക്കണമെന്നുംമറ്റൊരു വിഭാഗം രാജി വയ്ക്കെണ്ടെന്നു മുള്ള...
കൊല്ലം :ഇന്ന് രാവിലെ നീണ്ടകരയിലാണ് സംഭവം നടന്നത്.രാവിലെ ഒൻപത് മണിയോടെ റോഡരികിൽ വെയിലത്തു രക്തം വാർന്ന് ഉറുമ്പരിച്ച നിലയിലാണ് ഹരികൃഷ്ണനെ നാട്ടുകാർ കണ്ടെത്തുന്നത്....
കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു കടല്‍ മണല്‍ ഖനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍...
പാരിപ്പള്ളി : സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ കാറ്റഗറികളിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്ക് നാലുമാസമായി ശമ്പളം കിട്ടുന്നില്ലെന്ന് പരാതി.ഫണ്ടിൻ്റെ ലഭ്യത ഇല്ലാത്തതാണ്...
കൊച്ചി:വിവാഹ വാഗ്ദാനം നൽകി ചെറായി സ്വദേശിനിയെ പലത വണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ .കൊല്ലം വടക്കേവിള ഇക്ബാൽ നഗർ മല്ലൻതോട്ട ത്തിൽ...
കൊല്ലo: കരുനാഗപ്പള്ളിയിൽ റെയിൽവേ പാളത്തിൽ വിള്ളൽ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ മാറിയാണ് വിള്ളൽ കണ്ടെത്തിയത്. പാളം പൊട്ടിമാറിയ...
കൊട്ടാരക്കര : കോടികൾ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ജോലി പാതി വഴിയിൽ കരാറുകാരൻ ഉപേക്ഷിച്ചു പോകുന്നു നിലവിൽ കരാർ നൽകിയ തുക കൊണ്ട്...
ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയാ ലൈബ്രറി ഇന്ത്യയുടെ 76ാമതു് റിപ്പബ്ലിക്ദിനാഘോഷo സംഘടിപ്പിച്ചു. രാവിലെ 8 ന് പ്രസിഡന്റ് കെ.മോഹനൻ പതാക ഉയർത്തി. സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള...
തെന്മല:ആര്യങ്കാവിൽ ബധിരയും മൂകയുമായ യുവതിക്കുനേരെ ബലാത്സംഗശ്രമം.വയോധികൻ അറസ്റ്റിൽ.വർഷങ്ങളായി പീഡനം നടന്നുവരവെ ഇപ്പോഴാണ്കാര്യങ്ങൾ കുടുംബത്തിന് മനസ്സിലായത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന്...
കൊല്ലം:പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. പ്രാക്കുളം മാവിളയിൽ വീട്ടിൽ ജോൺ മകൻ ആന്റണി(19), പ്രാക്കുളം മാഞ്ഞാലിൽ...
കൊല്ലം:കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുന്ന പ്രോജക്ടിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ പ്രവർത്തിക്കുന്ന പെലാജിക് എന്ന കമ്പനിയുടെ സിഇഒ ഫിലിപ്പാ...
ചിതറ: ചിതറ കൃഷി ഭവനിലെ ജീവനക്കാർ മുഴുവൻ പേരും ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടന സമര സമിതി പ്രഖ്യാപിച്ച...
തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായി തിരച്ചിൽ. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോൺസൺ ആണ് കൃത്യം...
പുനലൂർ:തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ച് സിവിൽ സര്‍വ്വീസിനെ തകര്‍ക്കുകയാണെന്ന് കേരള എൻ ജി...
തിരുവനന്തപുരം: ജനുവരി 22 ലെ പണിമുടക്കവുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിങ് ഓഫീസിൽ ക്യാമ്പയിൻ നടത്തുകയായിരുന്ന എൻജിഒ അസോസിയേഷന്റെയും ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെയും വനിതകൾ...
കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് യാത്രക്കാരന്‍റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത പ്രതി പോലീസ് പിടിയില്‍. നെയ്യാറ്റിന്‍കര ചെല്ലാമ്പാറ വലിയ വഴി ലക്ഷംവീട്ടില്‍ അപ്പു മകന്‍ ചന്ദ്രന്‍...
കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ജാംതാര...
ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025 ജനുവരി 19-ാം...