16 June 2026
അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(88) നിര്യാതനായി.

തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൻ വീട്ടിൽ പരേതനായ വേലായുധൻ പിള്ള മകൻ അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(റിട്ട. PWD)(88) നിര്യാതനായി. ഭാര്യ സരസമ്മ അമ്മ (റിട്ട. ടീച്ചർ)(L) മക്കൾ സുജ, സുധീർ . മരുമക്കൾ. അജയകുമാരൻ പിള്ള (റിട്ട. റയിൽവേ) സ്മിത (റയിൽവേ ) സംസ്കാരം ശനി രാവിലെ 11 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *