കോർപ്പറേറ്റ് ജന്മിമാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് അഖിലേന്ത്യ കിസാൻ സഭ ജില്ലാ സെക്രട്ടരി സി പി ഷൈജൻ
തളിപ്പറമ്പ:കോർപ്പറേറ്റ് ജന്മിമാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് അഖിലേന്ത്യ കിസാൻ സഭ ജില്ലാ സെക്രട്ടരി സി പി ഷൈജൻ പറഞ്ഞു .
ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിടുക, കോർപ്പറേറ്റ് കമ്പനികൾ കൃഷി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ച, കർകഷതൊഴിലാളി യൂണിയൻ, ട്രേഡ് യൂന്നിയൻ നേതൃത്വത്തിൽ നരേന്ദ്ര മോദിയുടെയും
ട്രoപിൻ്റെയും കോലം കത്തിക്കലും പ്രതിഷേധ പ്രകടനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കെ കരുണാകരൻ അധ്യക്ഷത വഹിച്ചു .
പുല്ലായിക്കൊടി ചന്ദ്രൻ , കെ നാരായണൻ പ്രസംഗിച്ചു.
എം വി ജനാർദ്ദൻ സ്വാഗതം പറഞ്ഞു .
സി ലക്ഷമണൻ,
പി കെ മുജീബ് റഹമാൻ, എ ബാലകൃഷ്ണൻ, കെ കൃഷ്ണൻ, എം ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നല്കി .
രാജൻതളിപ്പറമ്പ
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





