ന്യൂഡെല്‍ഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി.രണ്ടു സ്‌കൂളുകൾക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്.ഇ മെയിൽ വഴിയാണ് ഭീഷണി...
പാലക്കാട്: ധോണിയിൽ തുടർച്ചയായ മൂന്നാം ദിവസവും ജനവാസ മേഖലയിൽ പുലിയിറങ്ങി.മേലെ ധോണിയിലെ സുധയുടെ ഉടമസ്ഥതയിലുള്ള ആടിനെ പുലി ആക്രമിച്ചു.വീടിനോട്...
സിറിയയിലേത് ഇസ്രയേൽ- അമേരിക്കൻ പ്രതികാരം; പണി കിട്ടിയത് റഷ്യക്കും ഇറാനും; ഇത് മൂന്നാം ലോകയുദ്ധത്തിൻ്റെ മുന്നറിയിപ്പ്.സിറിയയിൽ ആഘോഷം നടക്കുന്നു....
ഓച്ചിറ:പതിനാറുവയസുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍. ആലപ്പാട് ശ്രയിക്കാട് ചെമ്പകശ്ശേരിയില്‍ ശാന്തന്‍ മകന്‍ ജിതിന്‍ കുമാര്‍(36) ആണ് ഓച്ചിറ പോലീസിന്റെ...
കൊല്ലം :എന്നും മുന്നോട്ടുപോകാൻ കൊതിച്ച പോരാളിയായിരുന്നു കാനമെന്നും ഏത് പ്രക്ഷുബ്ധാവസ്ഥയിലും അദ്ദേഹം അചഞ്ചലനായി നിന്ന കമ്മ്യൂണിസ്റ്റ് ആണെന്നും സിപിഐ...
കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ണൂർ ടൗൺ...
തിരുവനന്തപുരം: കേരള വൈദ്യുത ബോര്‍ഡ് ഒപ്പുവെച്ച ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിനു പിന്നിലുള്ള അഴിമതിയെക്കുറിച്ച് വൈദ്യുത മന്ത്രി പരസ്യ സംവാദത്തിന്...
സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ ഐടിഐ കളിലെ ഇൻസ്ട്രക്ടർമാർ വർഷങ്ങളായി വലിയ അവഗണനയും വിവേചനവും ആണ് വകുപ്പിൽ...
കായംകുളം..കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് 16.11.2024 തീയതി പുലർച്ചെ 01.45 മണിക്ക് വിജിത്ത് എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വിജിത്തിൻ്റെ...
വിമാനത്തിൽ ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു വീഡിയോ പുറത്തായതോടെ പ്രശ്നം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു.വിഷയം വലിയ ചർച്ചക്ക് വഴിതുറന്നതോടെ...
തിരുവനന്തപുരം:കൃഷി വകുപ്പിലെ അനവസരത്തിലുള്ള സ്ഥലം മാറ്റങ്ങളിൽ മന്ത്രി നേരിട്ട് ഇടപെട്ടു നിർത്തിവയ്പ്പിച്ചു. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ കൃഷി ആഫീസിലെ...
പ്രിയ ജീവനക്കാരെ 9 വർഷത്തോളം സർക്കാർ | സർവീസിൽ ജോലി ചെയ്ത ഒരു ജീവനക്കാരിയാണ് ഞാൻ പങ്കാളിത്ത പെൻഷൻ...
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക,...
തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ ബോർഡിൻറെ നേതൃത്വത്തിൽ നടക്കുന്ന കുട്ടികളുടെ പതിനാറാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ പ്രോജക്ട് അവതരണ മത്സരത്തിൽ...
തിരുവനന്തപുരം:ഹേമ കമ്മിറ്റി റിപ്പോർട്ട് : കോടതിയും കമ്മീഷനും പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ല. വിവരാവകാശ കമ്മീഷൻ പറഞ്ഞ...
കൊച്ചി. നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മഞ്ജുഷയുടെ വാദങ്ങളെ സമ്പൂര്‍ണ്ണമായും തള്ളി സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം. കൊലപാതകമെന്ന്...
ബിജെപിയിൽ ശുദ്ധീകരണം നടത്താനൊരുങ്ങി ആർ എസ് എസ്. ഇനിയും ബിജെ.പിയെ കയറൂരി വിടാൻ പറ്റില്ലെന്നും ഇനിയുള്ള നാളുകളിൽ കൃത്യമായ...
കനലോർമ്മ; കാനം സ്നേഹസായന്തനം നാളെ കോട്ടയത്ത് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികത്തിന്...
*കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചു; യൂണിറ്റിന് 16 പൈസ കൂടും* സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. 2025...
തിരുവനന്തപുരം:സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകുന്നതിലൂടെ സർക്കാർ വലിയ ഒത്തുകളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന...
തിരുവനന്തപുരം: ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കോവളത്ത് നിന്ന് കിഴക്കേക്കോട്ടയിലേക്ക് വരുകയായിരുന്ന സിറ്റി യൂണിറ്റിൻ്റെ RAA 304-ാം നമ്പർ...
പുനലൂർ:പുനലൂർ താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം ഒറ്റപ്ലാമൂട് ലീലാ ഭവനിൽ നാൽപ്പത്തിമൂന്ന്...
പഞ്ചാബിലെ കർഷകർ ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചു നടത്തും അമൃത്സര്‍: ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചുമായി കർഷകർ....
പാനൂർ ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം പാനൂർ: ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ...
സാമൂഹ്യപെൻഷൻ വാങ്ങിയ ജീസാമൂഹ്യപെൻഷൻ വാങ്ങിയ ജീവനക്കാരെ പിരിച്ചു വിടണം എൻ വി എൽ .എവനക്കാരെ പിരിച്ചു വിടണം എൻ...
