18 June 2026
യുവാവിനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

അഞ്ചാലുംമൂട്: യുവാവിനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീരാവില്‍ കല്ലുവിളയില്‍ വീട്ടില്‍ പരേതനായ യശോധരന്‍പിള്ള-തുളസീഭായ് ദമ്പതികളുടെ മകന്‍ സനു (28)വിന്റെ മൃതദേഹമാണ് കായലില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി സനുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *