18 June 2026
പരവൂർ കുറുമണ്ടൻ സ്വദേശി രാഹൂൽ (26) പരവൂർ പോലീസ് അറസ്റ്റ് ചെയ്തു.

പരവൂർ : പുക്കുളം ഇസാഫ് ബാങ്കിൻ്റെ എ.റ്റി എം കുത്തി തുറന്ന് പണം അപഹരിച്ച കുറ്റത്തിന് കുറുമണ്ടൽ സ്വദേശി രാഹൂൽ(26)പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് എറ്റിഎം മോഷണത്തിനായ് എല്ലാ സൈഡിലും പ്ലാസ്റ്റിക്ക് കൊണ്ട് മറച്ചാണ് മോഷണശ്രമം നടത്തിയത് അതിനാൽ ഇദ്ദേഹത്തിൻ്റെ രൂപം സി.സി ടി വി ദൃശ്യങ്ങളിൽ പൂർണ്ണമായിരുന്നില്ല. പോലീസ് നടത്തിയ പലവിധ അന്വേഷണങ്ങളിലൂടെ രാഹുലിനെ അറസ്റ്റ് ചെയ്തത്.ഇദ്ദേഹം ബാങ്കിൽ കയറുന്നതിനും ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.ഇദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പരവൂർ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *