16 June 2026
ലെബനനിൽ അസാധാരണ സ്ഫോടനം 20മരണം, 2750 പേർക്ക് പരിക്ക്

ബെയ്റൂട്ട്: ലെബനനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് 20 പേർ മരിച്ചു. 2750 പേർക്ക് പരിക്ക്. പലരുടേയും പരിക്ക് ഗുരുതരം.
പരിക്കേറ്റവരിൽ ഉന്നത ഹിസ്ബുല്ല നേതാക്കളും പ്രവർത്തകരും ഉണ്ട്. ഇസ്രയേൽ- ഹിസ്ബുല്ല ഭിന്നിപ്പ് ഇപ്പോൾ രൂക്ഷമാണ്. ആസൂത്രിത ഇലക്ട്രോണിക്ക് ആക്രമണമാണ് നടത്തിയതെന്ന് വിദഗ്ദരുടെ അഭിപ്രായം പ്രാദേശിക സമയം ഉച്ചകഴി ഞ്ഞ്3.30 ന് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *