New Delhi വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി News Desk 2 years ago ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിതയാണ് മരിച്ചത്.ഡ്യൂട്ടിക്ക് ശേഷം വീട്ടിലെത്തിയ ശേഷമായിരുന്നു മരണം.നാവായിക്കുളം സ്വദേശിനിയാണ്. ഭർത്താവ് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രസാദ്.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ. Post navigation Previous Previous post: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം.Next Next post: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News National New Delhi Politics ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺഗ്രസ്. 1 day ago 0 National News New Delhi Politics കോൺഗ്രസ് പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും മുതൽക്കൂട്ടും മഹുവ മൊയിത്രയായിരിക്കും. 4 days ago 0