Home / Travel / അക്രമികളുടെ ആക്രമണത്തിൽ ഷമീർ(35) മരണപ്പെട്ടു.

അക്രമികളുടെ ആക്രമണത്തിൽ ഷമീർ(35) മരണപ്പെട്ടു.

റിയാദ്: റിയാദിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഷമീർ  ആശുപത്രിയുടെ തൊട്ട അടുത്തുള്ള മുറിയിൽ അക്രമികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റിയാദ് സഞ്ചാരി പോലുള്ള യാത്ര കൂട്ടായ്മയുടെ എല്ലാമായിരുന്നു ഷമീർ.എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ്. ഭാര്യ റിയാദ് സുമേഷി ഹോസ്പ്പിറ്റലിലെ ജീവനക്കാരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *