Kerala Latest News India News Local News Kollam News

എം.എൽ.എയുടെ ഫോൺ ചോർത്തൽ ,റിപ്പോർട്ട് തേടി ഗവർണ്ണർ;മുഖ്യമന്ത്രി മറുപടി നൽകണം.

തിരുവനന്തപുരം: മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തിയെന്ന് പിവി അൻവർ എം എൽ എ യുടെ വെളിപ്പെടുത്തലിൽ ഗവർണർ റിപ്പോർട്ട് തേടി.അൻവറും പല…

ഇന്ന് കൊല്ലംജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ആറന്മുള സദ്യയൊരുക്കുന്നു.

പാട്ടും കുരവയുമായി പൈതൃക പാരമ്പര്യത്തിൽ ആറന്മുള വള്ളസദ്യ നടത്തുവാൻ ജില്ലാ വെറ്റിനറി കേന്ദ്രം ഒരുങ്ങുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി നാളെ ഉച്ചയ്ക്ക് ഒന്നിനാണ്…

ജീവിതം തനിയെ മാത്രമെന്ന പോൽ ശ്രുതി തനിച്ചായി വീണ്ടും.

വയനാട്:ഉരുൾപൊട്ടൽ ദുരന്തം വന്നെത്തിയെടുത്തു പോയ കുടുംബത്തിന് ശേഷിച്ച ശ്രൂതി തൻ്റെ മനസ്സ് പാകപ്പെടുത്തിയെത്തുമ്പോഴേക്കും പ്രിയപ്പെട്ടവൻ്റെ വേർപാട് തനിച്ചാക്കി ലോകത്തോട് വിട പറഞ്ഞു.…

കല്ലട ജലോത്സവം നടത്തണമെന്ന ആവശ്യം ശക്തമായി. പ്രതിഷേധത്തിനൊരുങ്ങി സംരക്ഷണ സമിതി.

ഭരണിക്കാവ്: വയനാട് ദുരന്ത പശ്ചാത്തലത്തിൽ ചാംപ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിച്ചതോടെ 28ാം ഓണനാളിൽ സംഘടിപ്പിക്കുന്ന കല്ലട ജലോത്സവം നടത്തണമെന്ന ആവശ്യം ശക്തമായി.…

എംജി സർവകലാശാല സിൻഡിക്കേറ്റ് പുനസംഘടന, സിപിഐ സിപിഎം തർക്കം തുടരുന്നു.

കോട്ടയം: എംജി സർവകലാശാല സിൻഡിക്കേറ്റ് പുനസംഘടന സംബന്ധിച്ച് സിപിഐ സിപിഎം തർക്കം തുടരുന്നു. അധ്യാപക വിഭാഗത്തിൽ സിപിഐ നൽകിയ ശുപാർശയിൽ സി…

താര സംഘടനയായ അമ്മ ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ.

കൊച്ചി. താര സംഘടനയായ അമ്മ ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ. സംഘടനയെ മുച്ചൂടും നശിപ്പിച്ച് സൂപ്പർ താരങ്ങൾക്ക് പരവതാനി വിരിച്ചവരാണിവർ.…

പ്രകാശ് കലാകേന്ദ്രത്തിൻ്റെ ഓണം മധുരം.

ശർക്കര പാണിയാക്കി തേങ്ങ ഇടിച്ച് പിഴിഞ്ഞ് ചേരുവകൾ ഓരോന്നായി ചേർത്ത് അധ്വാനത്തിൻ്റെ താളത്തിൽ മറിച്ചും തിരിച്ചും കിണ്ടി അലുവ പാകപ്പെടുത്തുന്നത് കാണാൻ…

വയനാട് സുരക്ഷിതം ടൂർ ഓപ്പറേറ്ററന്മാർ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.

വയനാട് ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നൂറോളം ടൂര്‍ ഓപ്പറേറ്റേഴ്‌സ് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും…

മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.

കൊട്ടിയം: ഓണാഘോഷവുമായി ബന്ധപ്പെട്ട് ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിനായ് ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവ് കൊട്ടിയം പോലീസിന്‍റെ പിടിയിലായി.…

ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ.

ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ . പരവൂർ കൂനയിൽ ഇ.സി കോട്ടേജിൽ സുജിത്ത്കുമാർ (39) ആണ്…