ജീവനക്കാരും അദ്ധ്യാപകരും ഒറ്റക്കെട്ടായി പണിമുടക്കില്‍ പങ്കെടുക്കും അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി
തിരുവനന്തപുരം:നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഇന്ന് നടക്കുന്ന പണിമുടക്കില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കും. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വാര്‍ദ്ധക്യകാല സുരക്ഷിതത്വമായ പെന്‍ഷന്‍ അട്ടിമറിച്ച കേന്ദ്രഭരണകൂടത്തിനെതിരായ പ്രതിഷേധമായി…