Category: Kollam
കറുപ്പിന് എന്താണ് കുഴപ്പം വി.ഡി സതീശൻ.
ഏറ്റവും പവര്‍ഫുള്ളായ ഫേസ്ബുക്ക് പോസ്റ്റാണ് ചീഫ് സെക്രട്ടറി ഇട്ടിരിക്കുന്നത്. സാധാരണ ആരും അതിന് ധൈര്യം കാണിക്കാത്തതാണ്. പക്ഷെ ചീഫ് സെക്രട്ടറി ആ ധൈര്യം കാണിച്ചു. ഇത്രയും ഉന്നതമായ പദവിയില്‍ ഇരിക്കുന്ന സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക്…
View More കറുപ്പിന് എന്താണ് കുഴപ്പം വി.ഡി സതീശൻ.ഇപ്പോൾ ഐഎന്‍ടിയുസി നയിക്കുന്നത് പിണറായി വിജയൻ, സുരേഷ് ബാബു.
കൊല്ലം: തോട്ടണ്ടി അഴിമതി കേസിൽ ആർ ചന്ദ്രശേഖരൻ അഴിമതിക്കാരൻ എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഐ എൻ ടി യു സി ദേശീയ സെക്രട്ടറി സുരേഷ് ബാബു .ഒരു സ്വകാര്യ ചാനലിനോട്പറഞ്ഞു. സുപ്രിം കോടതിയും ,…
View More ഇപ്പോൾ ഐഎന്‍ടിയുസി നയിക്കുന്നത് പിണറായി വിജയൻ, സുരേഷ് ബാബു.“സുന്ദരികളായ പുരുഷാംഗനമാർ: പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി”
ചവറ: പുരുഷന്മാർ അംഗനമാരാകുന്ന പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി. കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം, നടത്തം, തുടങ്ങിയ അംഗവടിവോടെ കൊറ്റൻകുളങ്ങര ദേവീക്ഷേത്ര പരിസരത്തെ ചമയപ്പുരകളിലേക്ക് കയറിയ പുരുഷ കേസരിമാരുടെ…
View More “സുന്ദരികളായ പുരുഷാംഗനമാർ: പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി”“ഭാര്യയെ കേസിൽ കുടുക്കാൻ ഭർത്താവ് എംഡിഎം എ അയച്ചതായി പരാതി”
കായംകുളം: വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവ് സുഹൃത്തിന്റെ സഹായത്തോടെ എം ഡി എം എ കവറിൽ അടക്കം ചെയ്ത് തപാൽ വഴി ഭാര്യക്ക് അയച്ചതായി പരാതി. ഭർത്താവ് ആസൂത്രണം ചെയ്‌തെന്ന് കരുതുന്ന…
View More “ഭാര്യയെ കേസിൽ കുടുക്കാൻ ഭർത്താവ് എംഡിഎം എ അയച്ചതായി പരാതി”ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയ3 തമിഴ്നാട് സ്വദേശികളെ തെന്മല ഡിവിഷനിലെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് 3 തമിഴ്നാട് സ്വദേശികളെ തെന്മല ഡിവിഷനിലെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. 1) തമിഴ്നാട് ചെങ്കോട്ട താലൂക്കില്‍ കര്‍ക്കുടി…
View More ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയ3 തമിഴ്നാട് സ്വദേശികളെ തെന്മല ഡിവിഷനിലെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.ചടയമംഗലത്ത് സി.ഐ ടി യു പ്രവർത്തകൻ കുത്തേറ്റു മരിച്ചു.
കൊട്ടാരക്കര:ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സുധീഷ് ഭവനിൽ 35 വയസ്സുള്ള സുധീഷ് ആണ് കൊല്ലപ്പെട്ടത്.ചടയമംഗലത്തെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായിഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് കുത്തേറ്റത്.മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽമറ്റൊരു സിഐടിയു തൊഴിലാളി ഇടുക്കുപാറ…
View More ചടയമംഗലത്ത് സി.ഐ ടി യു പ്രവർത്തകൻ കുത്തേറ്റു മരിച്ചു.യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് വീണ്ടും മയക്കുമരുന്ന് കണ്ടെത്തി. അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രനിൽ നിന്നാണ് കണ്ടെത്തിയത്.
കൊല്ലം: അഞ്ചാലുംമൂട് സ്വദേശിനി അനില രവീന്ദ്രനിലിൻ നിന്നും വീണ്ടും 46 ഗ്രാം എം.ഡി എം എ കണ്ടെത്തി.യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.എംഡിഎംഎ പുറത്തെടുത്തു.…
View More യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് വീണ്ടും മയക്കുമരുന്ന് കണ്ടെത്തി. അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രനിൽ നിന്നാണ് കണ്ടെത്തിയത്.ന്യൂസ് റൂം
എടിഎം കവർച്ച ശ്രമം പ്രതികൾ പോലീസ് പിടിയിലായി
കരുനാഗപ്പള്ളി : എ.ടി.എം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ .മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി 40, പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി മോസ്താക്കിൻ ഗാസി 19 എന്നിവരാണ് കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത്.…
View More എടിഎം കവർച്ച ശ്രമം പ്രതികൾ പോലീസ് പിടിയിലായിപോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട ഉത്സവത്തിനു ഇന്ന് കൊടിയേറും.
ശാസ്‌താംകോട്ട: ചരിത്ര പ്രസിദ്ധമായ പോരുവഴി മലനട ദുര്യോധന ക്ഷേത്രമെന്ന് പോരുകേട്ട പെരുവിരുത്തി മലനടയിൽ മലക്കുട ഉത്സവത്തിനു ഇന്ന് കൊടിയേറും. രാവിലെ 5.15നു സൂര്യ പൊങ്കാല, 10.30നു കൊടിയേറ്റ് സദ്യ, വൈകിട്ട് 5നു പഞ്ചാരിമേളം അര…
View More പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട ഉത്സവത്തിനു ഇന്ന് കൊടിയേറും.