Category: New Delhi

ടി പി സുമേഷിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്ക്കാരം

തളിപ്പറമ്പ്:കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മികച്ച അന്വേഷണത്തിനുള്ള പുരസ്ക്കാരത്തിന് കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് പോലിസ് കമീഷണർ ടി പി സുമേഷ് അർഹനായി. വളപട്ടണം സ്റ്റേഷനിൽ എസ് എച്ച് ഒ ആയിരിക്കെ വളപട്ടണത്തെ അരിവ്യാപാരിയുടെ വീട്ടിൽ നിന്നും ഒന്നേകാൽ കോടി രൂപയും സുമാർ…

സംസ്ഥാനത്തെ 2.33 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി: മന്ത്രി കെ രാജന്‍

ജില്ലാതല പട്ടയമേളയില്‍ 98 പേര്‍ക്ക് പട്ടയം കൈമാറി കൊല്ലം:കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 2,33,947 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കിയെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. സംസ്ഥാനതല-ജില്ലാതല പട്ടയമേളകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒന്‍പത് വര്‍ഷത്തിനുള്ളില്‍ 4,13,000 പട്ടയങ്ങള്‍ വിതരണംചെയ്തു;…

പഴയ എസ് എഫ് ഐ നേതാവിന് എ ബി വി പി നേതാവിന്റെ മനസ്സ്,കെ.പി.ഗോപകുമാർ.

മൂന്നാർ:പി എം ശ്രീ യിൽ ഒപ്പുവെച്ചത് ഭരണഘടനാപരമായി തെറ്റായ നടപടിയാണെന്ന്ഇ ടതുപക്ഷസർവ്വീസസംഘടനയായ ജോയിന്റ്കൗൺസിലിന്റെ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ.നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടത്.പി എംശ്രീപദ്ധതിക്ക്കേന്ദ്ര സഹായവും, സംസ്ഥാന വിഹിതവും ഉൾപ്പെട്ടു വരുന്നു. ഇതിൽ സാമ്പത്തികബാധ്യതയും ഉൾപ്പെടുന്നു. അതിനാൽ കരാർ…

ഒരു വിദ്യാർഥി പോലും പ്രവേശനം നേടാത്ത 8000 ത്തോളം സ്‌കൂളുകൾ രാജ്യത്തുണ്ടെന്ന് സർക്കാർ കണക്ക്.

ന്യൂഡൽഹി:ഒരു വിദ്യാർഥി പോലും പ്രവേശനം നേടാത്ത 8000 ത്തോളം സ്‌കൂളുകൾ രാജ്യത്തുണ്ടെന്ന് സർക്കാർ കണക്ക്. ഈ അധ്യയന വർഷം ഇത്രയും സ്‌കൂളുകളിൽ ഒരു വിദ്യാർഥി പോലും ചേർന്നിട്ടില്ലെങ്കിലും ഇവിടങ്ങളിലായി 20,817 അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു. 2024-25-ലെ സാമ്പത്തിക സർവേ…

ടെലിപ്രോംപ്റ്റർ തകരാർ മൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പത്ത് മിനിറ്റോളം തടസ്സപ്പെട്ടു.

ന്യൂഡൽഹി: രാജസ്ഥാനിൽ പ്രധാനമന്ത്രി പ്രസംഗിച്ചു കൊണ്ടു നിൽക്കെ വീഡിയോ സ്ക്രീനുകൾ ബ്ലോക്ക് ആയതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പത്ത് മിനിറ്റോളം തടസ്സപ്പെട്ടു. ബൻസ്വാരയിൽ വ്യാഴാഴ്ച നടന്ന റാലിയിൽ ടെലിപ്രോംപ്റ്റർ തകരാർ മൂലം പ്രസംഗംതടസ്സപ്പെട്ടത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, രാജസ്ഥാൻ…

അഡ്വ പ്രശാന്ത് രാജൻ എഴുതുന്നു തീയിൽ കുരുത്ത രക്തതാരകം,നരീന്ദർ സോഹൽ.

ഇന്ന് ഞാൻ ഏറെ സന്തോഷവാനാണ്. ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ദേശീയ പത്രങ്ങളും നരീന്ദർ സോഹലിനെ കുറിച്ചുള്ള വാർത്തകളുമായാണ് പുറത്തിറങ്ങിയത്. എല്ലാ ചാനലുകളിലും സോഹൽ വാർത്തയുമായി. ഏറെ വർഷങ്ങൾക്ക് മുമ്പാണ്. ഞാൻ AISF – AlYF മുഖമാസികയായ നവജീവൻ്റെ എഡിറ്ററായി ചുമതല വഹിക്കുമ്പോഴാണ്…

വെളിയംദിനം സമുചിതമായി ആചരിക്കുക. ബിനോയ്‌വിശ്വം

തിരുവനന്തപുരം:കമ്മ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗ്ഗവന്റെ 12-ാം ചരമവാര്‍ഷികദിനം സെപ്തംബർ 18 ന് (വ്യാഴം) ന് സമുചിതമായി ആചരിക്കും. പാര്‍ട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും വെളിയത്തിന്റെ ഛായാ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി വെളിയത്തിന്റെ സ്മരണ പുതുക്കാന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി…

വക്കം അബ്ദുല്‍ ഖാദറിന്റെ ജീവിതം പുതു തലമുറയ്ക്ക് ഊര്‍ജ്ജം പകരുന്നത്: മൂവാറ്റുപുഴ അഷറഫ് മൗലവി

വക്കം അബ്ദുല്‍ ഖാദറിന്റെ ജീവിതം പുതു തലമുറയ്ക്ക് ഊര്‍ജ്ജം പകരുന്നത്: മൂവാറ്റുപുഴ അഷറഫ് മൗലവി തിരുവനന്തപുരം: ശഹീദ് വക്കം അബ്ദുല്‍ ഖാദറിന്റെ ജീവിതം പുതു തലമുറയ്ക്ക് ഊര്‍ജ്ജം പകരുന്നതാണെന്ന് എസ്ഡിപിഐ ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷറഫ് മൗലവി. നിര്‍ഭയത്വത്തോടെ, കീഴൊതുങ്ങാത്ത…

വിമർശനങ്ങളെ പ്രോൽസാഹിപ്പിക്കും വിഭാഗിയതയെ അംഗീകരിക്കില്ല. ബിനോയ് വിശ്വം.

ആലപ്പുഴ: എ.ഡി ജി പി എം ആർ അജിത് കുമാർ കുറ്റവാളിയാണ്. മന്ത്രി വിളിച്ചിട്ടും ഫോൺ എടുക്കാത്ത ഉദ്യോഗസ്ഥനാണ്. തൃശൂർ പൂരം കൃത്യമായി നടപ്പാക്കാൻ അദ്ദേഹത്തിനായില്ല. സി.പി ഐ നിലപാടാണ് അതിൽ വെള്ളം ചേർക്കില്ല. വിമർശനങ്ങളെ പ്രോൽസാഹിപ്പിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയാണ് ഞാൻ.…

സദാനന്ദന്‍റെ രാജ‍്യസഭാംഗത്വം റദ്ദാക്കണoഅഭിഭാഷകനായ സുഭാഷ് തീക്കോടനാണ് അഭിഭാഷകനായ സുഭാഷ് തീക്കോടനാണ്ഹർജിയുമായി ഡൽഹി ഹൈക്കോടതിയിൽ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി:കല, സാഹിത‍്യം, സാമൂഹ‍്യ സേവനം എന്നീ മേഖളകളിൽ രാജ‍്യത്തിന് സംഭാവന ചെയ്തവരെയാണ് സാധാരണരാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്യുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. സദാനന്ദൻ. ഏത് മേഖലയിൽ നിന്നുമാണ് സംഭാവന നൽകിയെന്നതിനെ പറ്റി വ‍്യക്തതയില്ലെന്നും സാമൂഹിക സേവനം എന്ന നിലയിൽ…

കോർപ്പറേറ്റ് ജന്മിമാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് അഖിലേന്ത്യ കിസാൻ സഭ ജില്ലാ സെക്രട്ടരി സി പി ഷൈജൻ

തളിപ്പറമ്പ:കോർപ്പറേറ്റ് ജന്മിമാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് അഖിലേന്ത്യ കിസാൻ സഭ ജില്ലാ സെക്രട്ടരി സി പി ഷൈജൻ പറഞ്ഞു . ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിടുക, കോർപ്പറേറ്റ് കമ്പനികൾ കൃഷി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ച, കർകഷതൊഴിലാളി യൂണിയൻ,…

ചില ബിഷപ്പുമാർ സംഘപരിവാരിൻ്റെ അജണ്ട മനസ്സിലാക്കുന്നില്ലെന്ന് സി പി ഐ – എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദൻ

തളിപ്പറമ്പ:ചില ബിഷപ്പുമാർ സംഘപരിവാരിൻ്റെ അജണ്ട മനസ്സിലാക്കുന്നില്ലെന്ന് സി പി ഐ – എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദൻ എം എൽ എ മാധ്യമ പ്രവർത്തകരോട് പറഞ്ഞു . അവർക്ക് ഫാസിസ്റ്റുകള എതിർക്കാൻ മനസ്സില്ല . കന്യാസ്ത്രികൾക്കെതിരായ കേസ്സിൽ ജാമ്യം…

അമേരിക്കയെ നിലയ്ക്ക് നിർത്തുവാൻ ലോക രാജ്യങ്ങൾ തയ്യാറാകണം.

ലോക പോലീസ് ചമഞ്ഞ് ബാക്കി രാജ്യങ്ങളെല്ലാംസ്വന്തം അടിമകളാക്കി ലോക പോലീസുo രാജാവും എന്ന നിലപാട് അംഗീകരിക്കാൻ ഒരുഒരു രാജ്യങ്ങളും തയ്യാറാകരുത്.അമേരിക്ക എല്ലാ അർത്ഥത്തിലും 2025 ൽ പാഠം പഠിക്കണം.ഡോണൾഡ്‌ ട്രംപ്‌ രണ്ടാമതും അമേരിക്കൻ പ്രസിഡന്റായതോടെ എന്തുമാകാം എന്ന നിലപാടിൽ എത്തിയിരിക്കുന്നു. അയാൾ…

നേട്ടങ്ങൾക്ക് കൈ കോർക്കുന്നവർ പിന്നെ അവസരവാദ രാഷ്ട്രീയത്തിൻ്റെ ഇരകളായി തീരുന്നു. കമ്യൂണിസ്റ്റ്കാരും അങ്ങനെ ആകുന്നുവോ???

കൊട്ടാരക്കര:സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിൽ എത്താനുള്ള ഒരുക്കത്തിലാണ്. കേരള രാഷ്ട്രീയത്തിൽ കൊട്ടാരക്കരയുടെ അമരക്കാരനായിരുന്ന ആർ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ച് നിയമസഭയിലെത്തിയ കമ്മൂണിസ്റ്റ് എംഎൽഎയാണ് അയിഷാ പോറ്റി.കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ അവർ പങ്കെടുക്കും.യോഗത്തില്‍…

114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു

ജലന്ധർ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മാരത്തൺ ഓട്ടക്കാരനെന്ന് അറിയപ്പെട്ടിരുന്ന ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കനേഡിയൻ പൗരനായ അമൃത്പാൽ സിംഗ് ധില്ലൻ ആണ് അറസ്റ്റിലായത്. ഇടിച്ചിട്ട് നിർത്താതെ പോയ ഇയാളുടെ കാറും കണ്ടെടുത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് ജലന്ധറിൽ വെച്ച്…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ അഹമ്മദാബാദിൽ എത്തും. അപകടത്തിൽ 294 പേർ മരണപ്പെട്ടു.

ന്യൂദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദിൽ എത്തും. മുൻ മുഖ്യമന്ത്രിയുടെ മരണം ഉൾപ്പെടെ വലിയ ദുരന്തമാണ് സംഭവിച്ചത്. 24 പ്രദേശവാസികളാണ് മരണപ്പെട്ടത്, അഞ്ചു ഡോക്ടറന്മാരും അതിൽപ്പെടുന്നു. നിലവിൽ അറുപതിൽ അധികം പേർ ചികിൽസയിലാണ്. രാവിലെ എത്തുന്ന പ്രധാനമന്ത്രി നേരെ ആശുപത്രിയിൽ…

സെക്രട്ടറിയേറ്റിലെ ജാതി അധിക്ഷേപം: കുറ്റക്കാരനെതിരെ കേസെടുക്കണം – പി അബ്ദുല്‍ ഹമീദ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജാതി അധിക്ഷേപം നടന്നതായുള്ള പരാതിയില്‍ കുറ്റക്കാരനെതിരെ കേസെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. സെക്രട്ടറിയേറ്റില്‍ നിന്ന് പട്ടികജാതിക്കാരിയായ ജീവനക്കാരി സ്ഥലം മാറിപ്പോയപ്പോള്‍ സഹപ്രവര്‍ത്തകന്‍ ശുദ്ധികലശം നടത്തിയെന്ന പരാതി സാക്ഷര കേരളത്തിനു തന്നെ അപമാനമാണ്. ഭരണാനുകൂല…

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം വിമാനം തകർന്നു വീണു; അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി

ഹൈദരാബാദ്: അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനി പ്രദേശത്തിന് സമീപം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണു. അപകടസമയത്ത് വിമാനത്തിൽ ഏകദേശം 180 പേർ ഉണ്ടായിരുന്നുവെന്ന് പ്രാഥമിക…

രാജ്ഭവൻ RSS ശാഖയാക്കാനുള്ള ഗവർണ്ണറുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി AIYF

രാജ്ഭവൻ RSS ശാഖയാക്കാനുള്ള ഗവർണ്ണറുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി AIYF സംഘടിപ്പിച്ച രാജ് ഭവൻ മാർച്ച് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു…

കണ്ടെയ്‌നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ്

കണ്ടെയ്‌നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ് കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹത

തിരുവനന്തപുരം : കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അഭിപ്രായപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന…

രാജ്ഭവനിൽ ആർ എസ് എസ് കാര്യാലയം തുറക്കാൻ അനുവദിക്കില്ല:- എഐടിയുസികൃഷിമന്ത്രിയുടെ നടപടി പ്രശംസനീയം.,

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ രാജ്ഭവനിൽ ആര്‍ എസ് എസ് കാര്യാലയം തുറക്കാൻ കേരള ഗവർണർ നടത്തുന്ന പരിശ്രമത്തെ കേരളത്തിലെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ. ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്ഭവനില്‍…

ഓപ്പറേഷൻ സിന്ദൂർ, ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചേക്കും

ന്യൂഡെല്‍ഹി.ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് കേന്ദ്ര ത്തിന്റെ പരിഗണനയിൽ.ജൂൺ 16 ന് പ്രത്യേക സമ്മേളനം ചേരാൻ സാധ്യത.ജൂൺ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീർ സന്ദർശിക്കും.ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം…

“മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ”

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.നിയമസഭയ്ക്ക് അകത്തും പുറത്തും ജനപക്ഷത്ത് നിന്ന് കൊണ്ട് പിണറായി സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ യുഡിഎഫ് തുറന്നുകാട്ടിയിട്ടുണ്ട്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും ഉപതിരഞ്ഞെടുപ്പുകളില്‍ ജനവികാരം എവിടെ നില്‍ക്കുന്നുവെന്ന് നാം കണ്ടതാണ്. ചേലക്കരയിലും എൽഡിഎഫിന്റെ…

നിലമ്പൂരിൽ ബിജെ.പിക്കും സ്ഥാനാർത്ഥിയായി.

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെ.പി സ്ഥാനാർത്ഥിയായിഅഡ്വ. മോഹൻ ജോർജ് മൽസരിക്കും കേരള കോൺഗ്രസ് മുൻ നേതാവാണ് മോഹൻ ജോർജ്. ശക്തമായ മത്സരം പ്രതീക്ഷിക്കുന്നതായി മോഹൻ ജോർജ് പ്രതികരിച്ചു. ബിജെപി ദേശീയ നേതൃത്വം തീരുമാനം എടുത്തത്. നിലമ്പൂർ ചുങ്കത്തറ സ്വദേശിയാണ് മോഹൻ ജോർജ്.…