Category: Entertainment News

രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടന്നു.

തിരുവനന്തപുരം: ചെറുകഥകളുടെ തമ്പുരാന്‍ ടി. പത്മനാഭന്‍റെ കഥകളെ അടിസ്ഥാനമാക്കി ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത ‘സമസ്താലോക’ രാജ്യാന്തര ചലച്ചിത്ര വേദിയായ ഐ എഫ് എഫ് കെ യില്‍. നിറഞ്ഞ സദസ്സില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം നടന്നു. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ…

ട്രെയിനിൽ ഭിക്ഷ യാചിച്ച് കൈനീട്ടിയ പെൺകുട്ടിയെ സ്വന്തം ജീവിതത്തിലേക്ക് പിടിച്ചുകയറ്റി ; ഇത് സിനിമയെ വെല്ലുന്ന പ്രണയകഥ

വിധി ചിലപ്പോഴൊക്കെ അങ്ങനെയാണ്.. ആരെ, എപ്പോൾ, എവിടെ വെച്ച് കണ്ടുമുട്ടുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ബീഹാർ സ്വദേശിയായ ഗോലു യാദവ് എന്ന യുവാവ് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് ആ കാഴ്ച കണ്ടത്. വിശന്നു വലഞ്ഞ്, യാത്രക്കാർക്ക് മുന്നിൽ കൈനീട്ടി ഭിക്ഷ യാചിക്കുന്ന ഒരു…

വി മഹേഷ് മാതൃക ആവുകയാണ്.

കൊല്ലം :അന്യൻ്റെ മുതൽ കവർന്നെടുക്കാനും കൈവശപ്പെടുത്താനും യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാത്ത കാലത്ത് വി മഹേഷ് മാതൃക ആവുകയാണ്. മുണ്ടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനും ദേശാഭിമാനി ഏജൻ്റുമായ മുണ്ടയ്ക്കൽ കോട്ടപ്പുറത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ വിജയൻ്റെ മകനാണ് ഈ ചെറുപ്പക്കാരൻ. രാവിലെ…

ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കിയ ‘ഞാന്‍ കര്‍ണ്ണന്‍’ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി.

കൊച്ചി: കുടുംബ ജീവിതത്തിന്‍റെ വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ്…

കുടിവെള്ളത്തിന് തടയണ വെളിനല്ലൂരില്‍ വിനോദസഞ്ചാരത്തിനും വഴിയൊരുങ്ങുന്നു

കൊല്ലം:കുടിവെള്ളത്തിന് തടയണ വെളിനല്ലൂരില്‍ വിനോദസഞ്ചാരത്തിനും വഴിയൊരുങ്ങുന്നു വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളം സമൃദ്ധമാക്കാന്‍ ഇത്തിക്കര ആറില്‍ തടയണ തീര്‍ത്തു. ഇങ്ങനെ നിലനിര്‍ത്തുന്ന ജലത്തിലേക്ക് കുട്ടവഞ്ചി ഇറക്കി വിനോദസഞ്ചാരസാധ്യതകള്‍ വികസിപ്പിക്കുന്നതിനും തീരുമാനമായി. ആറ്റൂര്‍ക്കോണം വാര്‍ഡ്പരിധിയിലാണ് തടയണ. 4,000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാകുകയാണ് പദ്ധതിയിലൂടെ. മേജര്‍…

വെളിയങ്കോടിന്റെ ആകാശനക്ഷത്രത്തിന് ആദരവോടെ സ്വീകരണം

വെളിയങ്കോട്: രാജ്യാന്തര ആകാശത്തിനൊരു അഭിമാനമായി മാറിയ ആദിൽ സുബി ചാന്തിപുറം എന്ന യുവാവിന് ഊരാവേശമുണർത്തിയ സ്വീകരണവും ആദരവ് നിറഞ്ഞ ചടങ്ങും സംഘടിപ്പിച്ചു. EASA യെൽ നിന്നും ATPL (Airline Transport Pilot Licence) നേടിയാണ് അദ്ദേഹം ഒരു വിദേശവിമാനപൈലറ്റായി മാറിയത്. “ഖത്തർ…

ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് ( ശില്പകല ) പരീക്ഷയിൽ എം പ്രണവ് ഒന്നാം റാങ്ക് നേടി .

തളിപ്പറമ്പ:മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് ( ശില്പകല ) പരീക്ഷയിൽഎം പ്രണവ് ഒന്നാം റാങ്ക് നേടി .കണ്ണൂർ പട്ടുവം മുറിയാത്തോട് സ്വദേശിയാണ്.തൃപ്പുണിതുറ ആർ എൽ വിമ്യൂസിക്ക് ആൻഡ് ഫൈൻആർട്ട്സ് കോളേജിലാണ്പഠിച്ചത്.പട്ടുവം അരിയിൽ യു പി സ്കൂൾ,…

ആസിഫ് നിങ്ങള്‍ എന്തൊരു മനുഷ്യനാണ്? സ്നേഹാനുഭവ കുറിപ്പുമായി യുവനടന്‍ അക്ഷയ് അജിത്ത്.

കൊച്ചി: നടന്‍ ആസിഫ് അലിയുമായുള്ള സ്നേഹാനുഭവ കുറിപ്പുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ‘അടിയോസ് അമിഗോ’. എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം അഭിനയിച്ച നടനാണ് അക്ഷയ് അജിത്ത്. ഒട്ടേറെ കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനായ അക്ഷയ് അജിത്ത്…

വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ പൂജ.

കൊച്ചി:വിഷ്ണു ഉണ്ണികൃഷ്ണൻ,ഇന്ദ്രൻസ്,ജാഫർ ഇടുക്കിജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ കെ അജയകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കർമ്മം എറണാകുളം എം ലോൻജ് സ്റ്റുഡിയോയിൽ വെച്ച് നിർവഹിച്ചു.നിർമ്മാതാവ് നെവിൻ രാജു ഓയൂർ ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു.തുടർന്ന് രാഹുൽ…

സുരക്ഷ ഉറപ്പാക്കിയും പൂരപ്രേമികളുടെ താല്പര്യം സംരക്ഷിച്ചും ഉത്സവങ്ങൾ നടത്തും: മന്ത്രി വി എൻ വാസവൻ

അതീവ സുരക്ഷ ഉറപ്പാക്കിയും പൂരം ആസ്വദകാരുടെ താല്പര്യം സംരക്ഷിച്ചും ഉത്സവങ്ങൾ നടത്തണമെന്നാണ് സർക്കാർ നിലപാടെന്ന് ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കൊല്ലം പൂരം കുടമാറ്റം, സാംസ്‌കാരിക പരിപാടി ഉദ്ഘാടനം…

കെ.പി.എ.സി സുലോചന സ്മാരക അവാർഡ് ചുനക്കര ജനാർദ്ദനൻ നായർക്ക്

കായംകുളം..ഈ വർഷത്തെ കെ.പി.എ.സി സുലോചന സ്മാരക അവാർഡ് പ്രഭാഷകൻ, അധ്യാപകൻ, പത്രാധിപർ എന്നീ നിലകളിൽ കലാ – സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചുനക്കര ജനാർദ്ദനൻ നായർക്ക്. കെ.പി.എ.സി സുലോചനയുടെ ഇരുപതാം ചരമവാർഷിക ദിനമായ ഏപ്രിൽ 17 – ന് സംസ്കാര…

മാമുക്കോയ മെമ്മോറിയൽ അവാർഡ് ദാനം.

കോഴിക്കോട് :പ്രശസ്ത നടൻ മാമുക്കോയ യുടെ ഓർമ്മയ്ക്കായ് നാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ വിതരണം ചെയ്തു.കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉൽഘാടനം ചെയ്തു. സിനിമ നടി…

പൊന്നാനിയും സാമൂതിരിയും

കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ തീപ്പെട്ടു സാമൂതിരി രാജാക്കന്മാരും പൊന്നാനിയും തമ്മിൽ നൂറ്റാണ്ടുകളോളം പഴക്കമുള്ള സുദൃഢമായ ബന്ധമാണുള്ളത്. മധ്യകാലഘട്ടത്തിന്റെ സാമൂതിരി ഭരണകൂടത്തിന്റെ രണ്ടാം ആസ്ഥാനം പൊന്നാനി ആയിരുന്നു. പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ സാമൂതിരി രാജാക്കന്മാർ അധികവും വസിച്ചിരുന്നത് പൊന്നാനി…

രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു..

മലപ്പുറം:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘മെസ മലബാറിക്ക’ ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ബ്രോഷർ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷത വഹിച്ചു.…

66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം

തൃക്കടവൂർ:66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം.എല്ലാ മേഖലകളിലും വനിതകൾ വരണം പ്രധാനസാരഥ്യം എന്ന് വാക്കാൽ പറയുക മാത്രമല്ല പ്രവർത്തിയിൽ എത്തിക്കുന്നതിനും പ്രകാശ് കലാകേന്ദ്രമെന്ന പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന് കഴിഞ്ഞു. സ്മിത എം.ബാബു പ്രസിഡൻ്റും എസ്. അനീഷ്യ…

എമ്പുരാൻ വിവാദം, ‘ഇതിൽ എന്താണ് വിവാദം’, കേന്ദ്ര മന്ത്രി സുരേഷ് ഗോപി

എമ്പുരാൻ വിവാദം, ‘ഇതിൽ എന്താണ് വിവാദം’, കേന്ദ്ര മന്ത്രി സുരേഷ് ഗോപി ന്യൂ ഡെൽഹി : മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതിൽ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ്…

നാടകവേദി പ്രവർത്തകരെയും വനിതാ വായനാ മത്സര വിജയിയെയും ആദരിച്ചു.

മൈനാഗപ്പള്ളി:2024-25 വർഷത്തെ കേരള സംഗീത നാടക അക്കാഡമിയുടെ അമച്വർ നാടക മത്സരത്തിൽ പങ്കെടുത്ത മൈനാഗപ്പള്ളി’ജാലകം ജനകീയ നാടകവേദി’ പ്രവർത്തകരെയും, താലൂക്കു വനിതാ വായനാ മത്സര വിജയി ഉദയാ ലൈബ്രറി പ്രവർത്തക പി.എസ്.അജിതയെയും ആദരിച്ചു. ലൈബ്രറി അങ്കണത്തിൽ ലൈബ്രറി പ്രസിഡന്റ് കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ…

കടമ്മനിട്ട കവിതാ പുരസ്ക്കാരം വി. മധുസൂദനന്‍നായര്‍ക്ക് നല്കി

കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കടമ്മനിട്ട കവിതാ പുരസ്കാരം വി. മധുസൂദനന്‍ നായര്‍ക്ക് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ നല്കി. 25000/- രൂപയും, പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍…

മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നചിത്രംഎമ്പുരാൻ

മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും…

പ്രശസ്ത സിനിമാ നടൻ മോഹൻലാലിനെതിരെ സൈബറിടങ്ങളിൽ ആക്രമണം. ലെഫ്റ്റനന്റ് പദവി തിരിച്ചെടുക്കണം എന്നു വരെ പോകുന്നു. ഒരു സിനിമ വരുത്തി വച്ച ധർമ്മപുരാണം.

പ്രശസ്ത സിനിമാ നടൻ മോഹൻലാലിനെതിരെ സൈബറിടങ്ങളിൽ ആക്രമണം. ലെഫ്റ്റനന്റ് പദവി തിരിച്ചെടുക്കണം എന്നു വരെ പോകുന്നു. ഒരു സിനിമ വരുത്തി വച്ച ധർമ്മപുരാണം.എമ്പുരാൻ ഒരു സിനിമ മാത്രമാണ്. അതിനെ അതിന്റ വഴി ക്ക് വിടുകയാണ് നല്ലത്. ആശയത്തെ ആശയം കൊണ്ടു നേരിടുകയാണ്…

മന്ത്രിസഭ വാര്‍ഷികം ജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം – മന്ത്രി കെ. എന്‍ ബാലഗോപാല്‍

മന്ത്രിസഭ വാര്‍ഷികംജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം – മന്ത്രി കെ. എന്‍ ബാലഗോപാല്‍ കൊല്ലം:സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ വിനോദസഞ്ചാര വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍.…

കൊല്ലം മുനിസിപ്പൽ കോർ പറേഷൻ- ഇഫ്താർ സംഗമം

കൊല്ലം മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് സി. കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.മേയർ ഹണിയുടെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ എം എൽ. എ മാരായ എം. നൗഷാദ്,ഡോക്ടർ സുജിത് വിജയൻ പിള്ള,ജില്ലാ കളക്ടർ എൻ. ദേവീദാസ്, ഐ എ.എസ് ,…

രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് തിരി തെളിഞ്ഞു

ധനമന്ത്രി കെ എൻ ബാലഗോപാൽ നാടകോത്സവം ഉദ്ഘാടനം ചെയ്തു. കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം പതിപ്പിന് തിരുവനന്തപുരത്ത് തിരശീല ഉയർന്നു.പാളയം സെനറ്റ് ഹാളിൽ മന്ത്രി കെ. എൻ. ബാലഗോപാൽ നാടകോത്സവം ഉദ്ഘാടനം ചെയ്തു.പുതിയ ആശയങ്ങൾ ഏറ്റവും കൃത്യമായി…

മോറാഴ കൂളിച്ചാലിലെ കെ വി മനോജ് കുമാറിനെ തേടി അഭിനന്ദന പ്രവാഹം.

തളിപ്പറമ്പ:തൻ്റെ ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ഒരാളെ ക്രൂരമായി വെട്ടിക്കൊന്ന ആളാണെന്ന് അറിഞ്ഞിട്ടും പതറാതെ ഓട്ടോറിക്ഷ പൊലിസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി പൊലിസിനു കൈമാറിയ മോറാഴ കൂളിച്ചാലിലെ കെ വി മനോജ് കുമാറിനെ തേടി അഭിനന്ദന പ്രവാഹം.സഹതാമസക്കാരൻ ഇസ്മയിലിനെ ക്രൂരമായി വെട്ടിക്കൊന്ന് രക്ഷപ്പെടാൻ ശ്രമിച്ച…

രാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ എലിസബത്ത് ഏറ്റുവാങ്ങി.

ന്യൂദില്ലി:ജേർണലിസ്റ്റുകൾക്ക് കിട്ടുന്നതിൽ രാജ്യത്തെ ഏറ്റവും അഭിമാനകരമായ പുരസ്കാരം – രാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ എലിസബത്ത് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്ന അവാർഡ് ഡൽഹിയിൽ നടന്ന ചടങ്ങിൽ ഇന്നലെയാണ് (19 മാർച്ച് 2025)…