New Delhi വീണ്ടും ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം,രണ്ട് പേർക്ക് പരിക്ക്. 50 ഓളം റോക്കറ്റ്കൾ തൊടുത്തു വിട്ടത്.ഹിസ്ബുള്ളയാണ് ആക്രമണം നടത്തിയത്.. By News Desk 24 October 2024 1 Min Read 0 വീണ്ടും ഇസ്രയേലിൽ അൻപതോളം റോക്കറ്റ് ആക്രമണം നടത്തി.നഹരിയ മേഖലയിൽ 50 ഓളം റോക്കറ്റുകളുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 10.45 നാണ് സംഭവം നടന്നത്. രണ്ട് പേർക്ക് പരിക്കേറ്റു.ഹിസ്ബുള്ളയാണ് ആക്രമണം നടത്തിയത്.ഇസ്രയേൽശക്തമായ തിരിച്ചടി തുടരുന്നു.